പാറു: ഹേയ് അത് സാരമില്ല, its cool.
ഞങ്ങൾ നേരെ ഉള്ളിപ്പോയി, അവളെ ആണ് എല്ലാരും നോക്കുന്നത്, ഇപ്പൊ അവളുടെ പൊക്കിൾ നല്ലപോലെ വെളിയിൽ കാണാം.
ഞാൻ : പാറു, തന്റെ പാന്റും ടീഷർട്ടും ഒന്ന് അഡ്ജസ്റ്റ് ചെയ്യുന്നോ?
പാറു: എന്തുപറ്റി?
ഞാൻ : അല്ല ചെക്കന്മാർ ഒക്കെ തന്റെ വയറിൽ ആണ് നോക്കുന്നെ.
പാറു: അത് സാരമില്ല, നോക്കാൻ അല്ലെ പറ്റു.
ഞാൻ: comfortable ആണേൽ ഓക്കേ
ഞാൻ അവളെ കൂട്ടി ഫുഡ് കഴിക്കാൻ KFC യിൽ കേറി, അവൾക്കു ബർഗർ മതിയെന്ന് പറഞ്ഞു, അപ്പൊ ഞാൻ 2 ബർഗർ ഓർഡർ ചെയ്തു അതും കഴിച്ചു അടുത്തത് പ്ലാൻ എന്താണെന്നു ഞാൻ ചോദിച്ചു.
പാറു: എനിക്ക് അങ്ങനെ പ്ലാൻ ഒന്നും ഇല്ല.
ഞാൻ: എന്നാ ഒരു പടത്തിനു പോയാലോ?
പാറു: ശെരി എന്നാ മൂവി കാണാൻ പോകാം, ഇവിടെ PVR ഇല്ലേ അതിൽ കേറാം.
അങ്ങനെ ടിക്കറ്റ് എടുത്തു, അവൾ ആണ് ടിക്കറ്റ് എടുത്തത്, അവൾ പറയുന്നത് കേട്ടു കോർണർ സീറ്റ് വേണം എന്ന്. അങ്ങനെ ഉള്ളിൽ കേറി ഏറ്റവും മുകളിൽ ഉള്ള കോർണർ സീറ്റ്, നല്ല ക്യൂഷൻ ഉള്ള സീറ്റ്. സിനിമ തുടങ്ങി, ആള് കുറവാണു പടം കാണാൻ. കുറച്ചു കഴിഞ്ഞു ഞാൻ അറിയാതെ അവളുടെ കയ്യുടെ മേലെ കൈ വെച്ച്, ഞാൻ അപ്പൊത്തന്നെ കൈ മാറ്റി സോറി പറഞ്ഞു, പക്ഷെ അവൾ എന്റെ കൈ എടുത്തു അവളുടെ കക്ഷത്തിന്റെ ഇടയിൽ വെച്ച് കൈപ്പതി അവൾ മുഖത്തുവെച്ചു. ഞാൻ എന്തുചെയ്യണം എന്ന് അറിയാതെ ഇരുന്നു പടം കണ്ടു. ഇന്റർവെൽ ആവുന്നവരെ അവൾ എന്റെ കൈ വിട്ടില്ല, ഇന്റർവെൽ ആയപ്പോ ഞാൻ അവളോട് എന്തേലും വേണോ എന്ന് ചോദിച്ചു, പോപ്‌കോൺ വേണം എന്ന് പറഞ്ഞു, ഞങ്ങൾ പുറത്തു പോയി പോപ്‌കോൺ പിന്നെ കൂൾഡ്രിങ്ക്സ് ഒക്കെ വാങ്ങി വന്നു സിനിമ തുടങ്ങി. അവൾ എന്റെ കൈ എടുത്തു അവളുടെ തോളിൽ ഇട്ടു എന്നിട്ട് എന്റെ നേരെ ചാരി തല എന്റെ തോളത്തു വെച്ചിരുന്നു.