ഞാൻ: അഹ് അതുപോട്ടെ, ഇന്നാ തന്റെ ബുക്ക്.
പാറു: thanks a lot, ഇത് ഇന്ന് സബ്‌മിറ്റ് ചെയ്യേണ്ട പ്രൊജക്റ്റ് ബുക്ക് ആണ്.
ഞാൻ: എന്നാ വേഗം വിട്ടൊ, ഞാൻ പോവാ.
പാറു: ഇന്ന് ജോലിക്ക് പോയില്ലേ?
ഞാൻ: ഇല്ല ഇന്ന് ഞാൻ ലീവ് ആണ്, ഒരുപ്പാട് ലീവ് ബാലൻസ് ഉണ്ട്, അത് എടുത്തു തീർക്കണം.
ഞങ്ങൾ സംസാരിക്കുമ്പോൾ അവിടെ അവളുടെ ഫ്രണ്ട് അനഘ വന്നു, അനു എന്നാണ് അവളെ എല്ലാരും വിളിക്കുന്നെ, ഒരു കിടിലൻ ഉരുപ്പടി, പാറുന്റെ അത്രേം ഇല്ല എന്നാലും കണ്ടാൽ ഒരു സിനിമ നടി ആണെന്നുതോന്നും, മുഴുവൻ മേക്കപ്പ് ആണ്.
പാറു: രോഹൻ ഇത് അനഘ, ഡി ഇത് രോഹൻ.
ഒരു hi ഹലോ പറഞ്ഞു അവളുപ്പോയി.
പാറു: ഇന്ന് ഇനി എന്നാ പരുപാടി?
ഞാൻ: ഒന്നുമില്ല, ഫ്ലാറ്റിൽ പോയി ഒരു ബിയർ അടിക്കണം സിനിമ കാണണം അത്രേ ഉള്ളു.
പാറു: എന്നാൽ നമ്മുക്ക് ഒന്ന് പുറത്തു പോയാലോ?
ഞാൻ: എവിടെ പോകാൻ? എന്തേലും വാങ്ങാൻ ഉണ്ടോ?
പാറു: അങ്ങനെയൊന്നും ഇല്ല, ജസ്റ്റ് ഔട്ടിങ് അത്രേയുള്ളു. രോഹൻ ഇവിടെ ഇരിക്ക് ഞാൻ ഈ പ്രൊജക്റ്റ് സബ്‌മിറ്റ് ചെയ്തു വേഗം വരാം, ഒരു 10മിണ്ടാതെ
Njan: ഓക്കേ ഞാൻ വെളിയിൽ ആ കടയില്ലേ, അവിടെ കാണും.
പാറു: ഓക്കേ ഓക്കേ
അവൾ വിരൽ കൊണ്ട് സിഗരറ്റ് വലിക്കുന്ന ആക്ഷൻ കാണിച്ചു പോയി. ഞാൻ വേഗം പുറത്തുപോയി ഒരു സിഗറേറ്റ് കത്തിച്ചു, എന്നിട്ട് മായയെ വിളിച്ചു
മായ: അഹ് പറയെടാ
ഞാൻ: ഡി അവൾ എന്നോട് അവളെ പുറത്തു കൊണ്ടുപോകാൻ പറയുന്നു
മായ: അയിന്? 🤣
ഞാൻ: ഡി ഉണ്ടാക്കല്ലേ, ഇത് നീയും അവനുംകൂടി ഉണ്ടാക്കിയ പ്ലാൻ അല്ലെ?
മായ: അല്ലടാ, പാറു എന്നോട് പറഞ്ഞതാ അവൾക്കു നിന്റെ കൂടെ ഒന്ന് പുറത്തുപോണം എന്ന്.