പാറുവും ഞാനും തമ്മിൽ [മാർക്കസ്]

Posted by

പാറു: അതിനെന്താ, വിളിക്കണേ

ഞാൻ: ഉറപ്പായിട്ടും വിളിക്കും, എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട്, അതിനു 2 പെഗ് അടിക്കണം.

പാറു: ഓക്കേ

ഞാൻ പോയി 2 90അടിച്ചു 1 സിഗരറ്റ് വലിച്ചു എന്നിട്ട് അവളെ തിരിച്ചു വിളിച്ചു.

പാറു: അടിച്ചോ?

ഞാൻ: അടിച്ചു പക്ഷെ കേറിയില്ല, ഒരു 10 മിനിറ്റ് എടുക്കും

പാറു: എന്താ കഴിച്ചേ

ഞാൻ: ദോശ, പാറു എന്താ കഴിച്ചേ?

പാറു: ഇവിടെ ഇന്ന് റൊട്ടി ചിക്കൻ കറി ആരുന്നു.

അങ്ങനെ ഓരോന്ന് പറഞ്ഞു ഇരുന്നു, ഞാൻ നല്ല ഫിറ്റ്‌ ആയി, എന്തോ പറയുന്ന കൂട്ടത്തിൽ ഞാൻ: പാറു എനിക്ക് തന്നെ ഇഷ്ടമാണ്, നമ്മുക്ക് date ചെയ്താലോ? എന്താ തന്റെ അഭിപ്രായം?

പാറു ഒന്നും മിണ്ടിയില്ല, ഇപ്പൊ വിളിക്കാം എന്ന് പറഞ്ഞു കാൾ കട്ട്‌ ആക്കി, ഞാൻ പോയി ഒരു 2 എണ്ണം കൂടി അടിച്ചു.

ആജു: പറഞ്ഞോടാ

ഞാൻ: പറഞ്ഞു, ഇപ്പൊ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു.

ആജു: ആ വിളിക്കട്ടെ

 

അപ്പോഴേക്കും പാറു വിളിച്ചു.

പാറു: ഞാൻ നാളെ പറയാം എന്ന് കരുതിയ കാര്യം ആണ് രോഹൻ ഇപ്പൊ ചോദിച്ചത്.

ഞാൻ: ആണോ? അപ്പൊ എന്താ തന്റെ സൈഡ് ഓക്കേ ആണോ?

പാറു: ഓക്കേ ആണ്,

ഞാൻ: എന്നാ ഞാൻ എന്റെ കാമുകിയോട് ഒരു കാര്യം ചോദിക്കട്ടെ?

പാറു: പറയു കാമുക 😂

ഞാൻ: എനിക്ക് ഒരു ഉമ്മ താ

പാറു ഒന്നും മിണ്ടിയില്ല, ഞാൻ പറഞ്ഞു കള്ളിന്റെ പുറത്തു പറഞ്ഞതാ സോറി

Paru: ഉമ്മ ഉമ്മ ഉമ്മ ഉമ്മ ഉമ്മാ

ഞാൻ: ഞാൻ ഒരു ഉമ്മ അല്ലെ ചോദിച്ചുള്ളൂ

പാറു: എന്നാ ബാക്കി എനിക്ക് തിരിച്ചു thannekku😂😂😂

ഞാൻ: അത് വേണ്ട, കിട്ടിയത് ഞാൻ എടുത്തു.

അങ്ങനെ കുറെ ഉമ്മകൾ ഒക്കെ കൊടുത്തും വാങ്ങിയും ഞങ്ങളുടെ പ്രണയത്തിന്റെ ആദ്യ ദിനം അങ്ങനെ കടന്നു പോയി, പിന്നെ പറ്റുന്ന ദിവസങ്ങൾ ഒക്കെ അവളെ കാണാൻ പോകും.

Leave a Reply

Your email address will not be published. Required fields are marked *