പാറുവും ഞാനും തമ്മിൽ [മാർക്കസ്]

Posted by

അടുത്ത ദിവസം രാവിലെ, ഒരു 10:30 ആയപ്പോ എന്നെ പാറു വന്നു തട്ടി വിളിച്ചു, അന്ന് എനിക്ക് ഓഫ്‌ ഡേ ആണ്, അജുവും മായയും ഉണർന്നിട്ടില്ല. പാറു ഒരു കാപ്പി ഉണ്ടാക്കി തന്നു. അങ്ങനെ ഞങ്ങൾ 4 പേരും കൂടി പുറത്തു കറങ്ങാൻ പോയി നൈറ്റ്‌ ആയപ്പോ അവരെ ഹോസ്റ്റലിൽ ഡ്രോപ്പ് ചെയ്തു. ഞങ്ങൾ ഫ്ലാറ്റിൽ വന്നു വെള്ളമടി തുടങ്ങി.

ആജു: നീ എന്ത് മൈരനാടാ

ഞാൻ: എന്താടാ?

ആജു: ആ പാറുന് നിന്നോട് എന്തോ താല്പര്യം ഉണ്ട്, അത് എനിക്കും മയക്കും മനസ്സിലായി നിനക്ക് മനസ്സിലായില്ലേ?

ഞാൻ: മനസ്സിലായി പക്ഷെ അത് സ്നേഹം ആണോ അതോ കാമം ആണൊന്ന എന്റെ സംശയം.

ആജു: നീ അവളെ വിളി എന്നിട്ട് സംസാരിക്കു.

ഞാൻ: അത് മോശം അല്ലെ? ഈ രാത്രിയിൽ

അപ്പൊ എന്റെ ഫോൺ റിങ് ചെയ്തു. പാറു calling

ആജു: അവൾക്കു നൈറ്റ് ആയില്ലാരിക്കും, നീ പോയി എല്ലാം സംസാരിച്ച ഒരു തീരുമാനം എടുക്കു.

ഞാൻ: ഓക്കേ

പാറു: എന്താ പരുപാടി?

ഞാൻ: വെള്ളമടി തന്നെ

പാറു: ഞാനും വരട്ടെ

ഞാൻ: വാ പോരെ

പാറു: ഇപ്പൊ എങ്ങനെ ഇവിടുന്നു ഇറങ്ങും?

ഞാൻ: ആ എനിക്ക് അറിയില്ലേ

പാറു: ഇപ്പൊ സംസാരിക്കാമോ?

ഞാൻ: അതിനെന്താ, പറഞ്ഞോ

പാറു: ഇന്നലെ നൈറ്റ്‌ ഞാൻ വന്നു കിടന്നത് മനപ്പൂർവം അല്ല. അത് അങ്ങ് സംഭവിച്ചു പോയതാ. ബോധം വന്നപ്പോ ഞാൻ എഴുന്നേറ്റു പോയെ.

ഞാൻ: അത് സാരമില്ല.

പാറു: നാളെ ലീവ് അല്ലെ?

ഞാൻ: അതെ ഓഫ്‌ ആണ്.

പാറു: നാളെ കാണാൻ പറ്റുമോ?

ഞാൻ: പിന്നെന്താ, കാണാം എന്താ പ്ലാൻ?

പാറു: എനിക്ക് ഒന്ന് സംസാരിക്കണം

Njan: ഞാൻ ഒരു 2 പെഗ് അടിച്ചിട്ട് വിളിക്കട്ടെ? കാൾ അറ്റൻഡ് ചെയ്യാമോ?

Leave a Reply

Your email address will not be published. Required fields are marked *