നിഷയുടെ വിവാഹങ്ങൾ 1 [Reetha]

Posted by

ഞങ്ങൾ ഷെറാട്ടൺ ഹോട്ടലിലേക്ക് പുറപ്പെട്ടു. ഹോട്ടലിൽ പോകുമ്പോൾ പ്രോജക്ട് മാനേജറായ ക്ലയന്റ് ടീമിൽ നിന്നുള്ള മിസ്റ്റർ. ജോൺ വാലസിനെക്കുറിച്ച് അവൾ എന്നോട് പറയാൻ തുടങ്ങി. അദ്ദേഹത്തിന്റെ കഴിവിലും രൂപത്തിലും വ്യക്തിത്വത്തിലും അവൾ വീണിരുന്നു. ജോണിന് ഏകദേശം 36 വയസും , 6 അടി 1 ഇഞ്ച് ഉയരവും വളരെ സുന്ദരനും ചെറുപ്പക്കാരനും ഊർജ്ജസ്വലനുമായ ആൾ അയാളുടെ കമ്പനിയുടെ ഷെയർ ഹോൾഡർ കൂടിയാണ്; എന്നു അവൾ പറഞ്ഞു; ഞാൻ അവളോട് ചിരിച്ചുകൊണ്ട് “വിവരിച്ചോളൂ എന്ന് പറഞ്ഞു” , അതിന് അവൾ തമാശയോടെ മറുപടി നൽകി,

എന്തെ നിങ്ങളുടെ സ്വത്ത് വേറെ ഒരാൾ കൊണ്ടുപോകും എന്ന് പേടിയുണ്ടോ?

എന്നാൽ ഞാൻ അത് നമ്മൾ റോൾ പ്ലേയ്ക് മുമ്പുള്ള ഓരോ തവണയും ചെയ്തതുപോലെ അവൾ എന്നോടൊപ്പം കളിക്കുകയാണെന്ന് ഞാൻ കരുതി

” ഞാൻ അത് നന്നായി ആസ്വദിക്കും എന്ന് പറഞ്ഞു”. അതും ഒരു കറുത്ത സുന്ദരൻ കൂടി ആവുമ്പോൾ… കൂടുതൽ ആസ്വാദിക്കും എന്നും പറഞ്ഞു.

അമ്പട കള്ളാ… അപ്പോൾ എന്നെ ഒഴിവാക്കാനുള്ള പ്ലാൻ ആണോ…. എന്ന് പറഞ്ഞുകൊണ്ടു അവൾ ചിരിച്ചു.

ഒരു 7 മണിയാക്കുമ്പോളേക്കും അവളെ ഞാൻ ഹോട്ടലിൽ ഡ്രോപ്പ് ചെയയ്തിരുന്നു. അവളോട് പാർട്ടി ആസ്വദിക്കാനും,പാർട്ടി അവസാനിച്ചുകഴിഞ്ഞാൽ എന്നെ വിളിക്കാനും പറഞ്ഞു.ഞാൻ അവിടെ അടുത്തുള്ള സുഹൃത്തിന്റെ റൂമിൽ പോയി. സുഹൃത്തിനെ വിളിച്ച് അടുത്തുള്ള ഒരു ബാറിൽ അവനോടൊപ്പം ഡ്രിങ്ക്കസും അത്താഴവും കഴിച്ചു, ഒരു രാത്രി 10മണിയോടെഹോട്ടലിൽ തിരിച്ചെത്തി, പാർക്കിംഗിൽ കാത്തിരുന്നു , അവരുടെ ടീമിലെ ചില ജീവനക്കാർ അവരുടെ കാറുകളിൽ ഹോട്ടലിൽ നിന്ന് പുറത്തുപോകുന്നത് ഞാൻ കണ്ടു. രാത്രി 10.30 ആയി, അപ്പോഴും അവൾ പുറത്തിറങ്ങിയിട്ടില്ല, ഞാൻ അവളെ വിളിക്കാൻ ശ്രമിച്ചു, പക്ഷേ അവൾ എന്റെ കോളിന് മറുപടി നൽകിയില്ല.

Leave a Reply

Your email address will not be published. Required fields are marked *