അവളുടെ അടുത്ത് പോയി ചോദിച്ചു അവളുടെ കെട്ടിയോൻ നാറി ആ കറുമ്പൻ പറയാ ഇവളെ വേണ്ട എന്ന് അങ്ങനെ അന്ന് രാത്രിയിൽ ചാർളിയിൽ സ്നേഹ കളിച്ച കുട്ടി ആണ് നമ്മുടെ നിയമോൾ വീടിൽ ചാർളിയുടെ ചേട്ടന്റെ മോൾ ആയി വളർത്തുന്നത് ഇത് ഇവളുടെ മക്കൾ ആണ് എന്ന് നമുക്ക് മാത്രം അറിയുള്ളൂ
അത് എന്താ അമ്മ ഇവളുടെ പ്രസവം അവളുടെ പ്രസവം ഒരുമിച്ചായിരുന്നു അവളുടെ മകൻ ആയിരുന്നു മരിച്ചത് അത് ആർക്കും അറിയാതെ മാറ്റിയത് ഞാൻ ആണ് അതും ഇവൾ പറഞ്ഞു പിന്നെ ആ കുട്ടി നമ്മുടെ വീടിൽ അല്ലെ വളരേണ്ടത് ശരിക്കുംചാർളിയെ പോലെ തന്നെ ചെറുപ്പത്തിൽ അവന്റെ പോലെ തന്നെ പക്ഷേ പെണ്ണ് ആയി പോയി അന്ന് അവന് 16 വയസ്സ് ഉള്ളോ പിന്നെ ഇവൾക്ക് വീടിൽ ആരും
ഇല്ലാത്തത് കൊണ്ട് നമ്മുടെ വീടിലെ ഒരു കുട്ടി ആയി നീ ഇത് ആരോടും പറയരുത് പിന്നെ അമ്മ മരിക്കുന്നത് ആണ് നല്ലത് ആകെ കൂടെ നിക്കുന്ന മകന്റെ ഉറപ്പിൽ ആണ് ഞാൻ ഇത് എല്ലാം ചെയ്തത് ഇനി നിന്റെ കൂടെ അമ്മയും ഉണ്ടാകും അപ്പോൾ ചേട്ടൻ വന്നു ഇന്ന് എന്താ നേരത്തെ അമ്മ ചോദിച്ചു ചേട്ടനോട് ചേട്ടൻ
പറഞ്ഞു അമ്മ സമയം നോക് 12.30ആയി ടെനിംഗ് ടേബിളിൽ ഫുഡ് എല്ലാം ഒരുക്കിയിരുന്നു സ്നേഹ അമ്മ വേഗം അടുക്കളയിൽ എത്തി നോക്കി കൊള്ളാം മോളെ ഒരു ഉമ്മ കൊടുത്തു സ്നേഹചേച്ചി അമ്മയോട് പറഞ്ഞു ഇത് എന്റെ കൂടെ ഉത്തരവാദിത്വം അല്ലേ അമ്മ അങ്ങനെ കുറച്ച് ദിവസം കഴിഞ്ഞു അമ്മ
വീടിൽ പോയി പിന്നെ ഞാനും സ്നേഹ ചേച്ചി വലിയ കുട്ട് ആയി 2മാസം കടന്ന് പോയി എന്റെ വീട്ടിൽ നിന്ന് വിളിച്ചു അവിടെ വരുന്നില്ലേ എന്ന് കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് വരേണ്ടതാണ് ഇപ്പോൾ രണ്ടുമാസമായി ചേട്ടന്റെ ലീവ് ഇല്ലേ അമ്മ എന്നു പറഞ്ഞു ഇല്ല അമ്മ അപ്പോൾ ചേട്ടന് ഫോൺ കൊടുത്തു