എനിക്ക് നിനെ കാണാനും നിനോട് സംസാരിക്കാനും നിന്റെ ചൂട് പറ്റി നിന്റെ നെഞ്ചിൽ ചേർന്നു കിടക്കാനുമൊക്കെ തോന്നുകയാ… പിണങ്ങല്ലേടാ എനിക്ക് ഇങ്ങനെ കൂട്ടുകൂടാൻ മാറ്റാരുമില്ല…
ഡി…
മ്മ്…
💋💋💋 ഉംംംംംംംമ്മ…
ശ്വാസം നിലച്ചപോലെ… ഹൃദയം നിന്നുപോയ പോലെ തോന്നി…
😂😂😂
ചിരിക്കേണ്ട എനിക്കിതൊക്കെ ആദ്യമാ… കെട്ടികഴിഞ്ഞെല്ലാം അനുഭവിക്കാം എന്നോർത്ത് കാത്തിരുന്നതാ കിട്ടിയതോ എന്നെ മനുഷ്യനായി പോലും കാണാത്ത ഒരുത്തനെ…
ഒന്നുമാലോചിച്ചു സങ്കടപെടണ്ട എല്ലാം ശെരിയാവും ധൈര്യമായിരിക്ക്…
അഫി ഡോറിൽ മുട്ടും വരെ ചാറ്റ് തുടർന്നു കയറിവന്ന അഫി വയറിൽ ചൂടുപിടിച്ചുതരുന്നതിനിടെ എന്റെ തലയിൽ തലോടുകയും ചെയ്തു പതിയെ ഉറക്കത്തിലേക്ക് വീഴുമ്പോ എന്റെ മനസിൽ എങ്ങനെ ഇരിക്കുമെന്ന് പോലുമെനിക്കറിയാത്ത നീ ആയിരുന്നു പിറ്റേന്ന് കാലത്ത് ഉണർന്നതും നിനെ കാണണമെന്ന ചിന്ത എന്നിൽ നിറഞ്ഞു
ഡാ…
എന്താ പെണ്ണേ രാവിലെ തന്നെ…
ഒന്നൂല്ല…
ശെരിക്കും…
കാണാൻ തോന്നുന്നു…
എന്ത്…
നിനെ കാണാൻ തോന്നുന്നു…
സുഖമാവട്ടെ ഞാൻ വരാം…
ശെരിക്കും വരുമോ… വെറുതേ പറഞ്ഞു കൊതിപ്പിക്കല്ലേ…
ശെരിക്കും വരും…
സത്യമാണോ…
ഞാൻ നിനക്ക് വാക്ക് തരാം ഉറപ്പായും ഞാൻ നിനെ കാണാൻ വരും…
വെറും വാക്ക് പറഞ്ഞെനെ മോഹിപ്പിക്കുകയല്ലെന്ന് ഞാൻ വിശ്വസിക്കുകയാ…
നിനക്കെന്നെ വിശ്വാസമില്ലേ…
എന്നെക്കാളും…
എങ്കി നീ കാത്തിരിക്ക് ഞാൻ ഉറപ്പായും വരും…
അഫിയുടെ കല്യാണം കഴിഞ്ഞശേഷം രണ്ടു ദിവസം കഴിയുമ്പോയേക്കും എനിക്ക് നീ ഭ്രാന്തായി മാറിയിരുന്നു അന്ന്