എന്തായി…
ആകെ നാറി…
എന്തേ…
അവൾക്കു മനസിലായി ഞാൻ ആരുടെയോ കൂടെ പോവാനാണെന്ന്…
എന്നിട്ട്…
കുത്തി കുത്തി ചോദിച്ചപ്പോ കൂടെപടിച്ച ചെക്കൻ ഗൾഫിന്നു വന്നിട്ടുണ്ട് അവന്റെ കൂടെ പോകുവാ എന്ന് പറഞ്ഞു…
അവളെന്തു പറഞ്ഞു…
അവൾ ഫുള്ള് സപ്പോട്ട്… അവളെനെ ഇവിടെവന്ന് വിളിച്ചു പോവേണ്ടതിനടുത് ആക്കിത്തരാം എന്നാ പറയുന്നേ…
എന്നിട്ട് നീ എന്ത് പറഞ്ഞു…
ഞാൻ ഫ്രണ്ട്നെ വിളിച്ചു ചോദിക്കട്ടെഎവിടെക്കാ പോവുന്നത് എന്ന് പറഞ്ഞു…
നമുക്ക് ഏതേലും ഹോട്ടലിൽ റൂം എടുത്താൽ പോരേ…
അടുത്തൊന്നും വേണ്ട…
അടുത്തൊന്നും എടുക്കില്ല അല്പം ദൂരെ വല്ലയിടത്തും പോവാം…
എത്ര ദിവസത്തേക്ക് ഡ്രസ്സെടുക്കണം…
നാളെ വൈകീട്ട് തിരിച്ചുപോരണം എനിക്ക് കുറേ പണിയുണ്ട്…
മ്മ്…
എന്താ പോരേ…
സത്യം പറഞ്ഞാൽ പോര പക്ഷേ നീ എനിക്കുവേണ്ടി ഇല്ലാത്ത സമയമുണ്ടാക്കിയതല്ലേ സാരോല്ല…
ബാക്കി നമുക്ക് വിശദമായി ഞാൻ നിന്റെ വീട്ടിൽ കയറിവരുമ്പോ പരിഹരിക്കാടീ…
മ്മ്… എവിടെക്കാ പോവുക…
നമുക്ക് മെഡിക്കൽ കോളേജിനടുത്ത് റൂമെടുക്കാം…
ശെരി… ഞാനവളോട് മെഡിക്കൽ കോളേജിനടുത്ത് ഇറക്കിത്തരാൻ പറയാം…
മ്മ്… ശെരി…
അവൾ ഫോൺ വെച്ചു ഞാൻ വണ്ടി യൂ ടേൺ എടുത്ത് ടൗണിലേക്ക് പോവും വഴിയിൽ ഒരു കടയിൽ കയറി ചായയും അടുത്ത കടയിൽ നിന്ന് സിഗരറ്റും വാങ്ങി ചായ കുടിച്ചുകൊണ്ട് സിഗരറ്റ് വലിക്കെ വീണ്ടും ഫാസിവിളിച്ചു
എന്താടീ…
അവള് പറയുന്നത് റൂമെടുക്കൽ റിസ്ക്കാണെന്നാ…
പിന്നേ എന്ത് ചെയ്യും…
ഫാത്തിമത്ത അവളുടെ വീട്ടിലായോണ്ട് അവിടെ ആരുമില്ല അവളെനെ അവിടെ ആക്കിത്തരാം ഫ്രണ്ടിന് ലൊക്കേഷൻ അയച്ചുകൊടുതാൽ ഫ്രണ്ടിന് അങ്ങോട്ട് വന്നാൽ മതിയല്ലോ എന്നാ…