ഇടതുകയ്യാൽ അവളുടെ പാന്റിൽ തുറിച്ചുനിൽക്കുന്ന ചന്തിയിൽ പിടിച്ച് ദേഹത്തേക്കാമർത്തി വലം കൈ കവിളിൽ വെച്ചു കണ്ണിലേക്കു നോക്കി
എന്റെ പിന്നെന്തോ വലിയ ടെൻഷനിലാണെന്നു കേട്ടു…
കേസിന്റെ ചെറിയ ടെൻഷൻ…
മ്മ്… ഞാനെന്തെങ്കിലും ചെയ്യണോ…
വേണ്ട… എനിക്ക് ഹാൻഡിൽ ചെയ്യാൻ കഴിയുന്നതേ ഉള്ളൂ…
ഇതാണ് എന്റെ പെണ്ണ്…
ചുറ്റിപ്പിടിച്ചു നിൽക്കുന്ന അവളെന്റെ നെഞ്ചിൽ ഉമ്മവെച്ചു
ഈ കോൺഫിഡന്റ്സ് എപ്പോഴും ഉണ്ടാവണം… എന്നുവെച്ചു എനോടോ അവരോടൊ എന്തെങ്കിലും ആവശ്യം വന്നാൽ പറയാൻ മടിക്കരുത്…
ഇല്ല ഏട്ടാ… നിങ്ങളോട് പറയാതിരിക്കുമോ…
ഞാൻ വന്നത് നിനക്കൊരു ടെൻഷൻ കൂടെ തരാനാണ്…
എന്തേ…
നമ്മുടെ എം ഏൽ എ ഇല്ലേ… അവളെ മകനെയും കൂടെ ഉള്ളവരെയും ഇന്ന് നീ ആളുകളുള്ള ഏരിയയിൽ വെച്ച് പൊക്കണം… അപ്പോയെക്കും മീഡിയ അവിടെ എത്തും…
മ്മ്… എന്താ റീസൻ പറയുക…
എന്തോ കടത്തുന്നു എന്ന് ഇൻഫർമേഷൻ കിട്ടി അതിന്റെ ഭാഗമായി വണ്ടി പരിശോധിക്കുന്നു… അതിലുണ്ടാവും അവരെ ജീവിതകാലം കിടത്താൻ വേണ്ടുന്ന റീസൻ…
ശെരി…
കൊമ്പത്തെ ആൾക്കാരെ മക്കളാണെന്ന ധൈര്യത്തിൽ അത്രയും പെൺപിള്ളേരെ ജീവിതം കൊണ്ട് കളിച്ചവരാണ് ഇനി അവന്മാര് പുറംലോകം കാണരുത്…
അറിയാം…
ഇന്ന് രാത്രി തന്നെ എം ഏൽ എ യുടെ വീട്ടിൽ റൈഡ് നടക്കണം… എം ഏൽ എ യുടെ കട്ടിലിനടിയിലും കിച്ചനിലെ റാക്കിന് മുകളിലും ബെഡ്‌റൂമിലേ അലമാരക്ക് മുകളിലും തപ്പണം അവിടെയെല്ലാം സാധനങ്ങളുണ്ട്…
അതെങ്ങനെ…
എം ഏൽ എ യുടെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന കുറച്ചുപേർ നമ്മുടെ ആളുകളാണ് അവര് വെച്ചതാണവിടെ… അന്ന് ഗോടൗണിൽ ഉണ്ടായിരുന്ന സൈം സാധനങ്ങൾ തന്നെ… അവന്മാരുടെയും എം ഏൽ എ യുടെയും അക്കൗണ്ടും ചെക്ക് ചെയ്യാൻ മറക്കണ്ട അതിലേക്ക് കുറച്ച് ഫണ്ടുകൾ വന്നിട്ടുണ്ടാവും സോർസ് ധൈര്യമായി അന്വേഷിച്ചോ അറ്റം ടെററിസ്റ്റ് ഗ്രൂപ്പുകളിലായിരിക്കും…