എവിടെയാ…
ഓഫീസിൽ…
ആ ചെക്കന്മാരുടെ കാര്യമെങ്ങനെയാ…
എല്ലാം റെഡിയാണ്… അവരിപ്പോ നമ്മൾ കൊടുക്കുന്ന കാശിനും ആ മരുന്നിനും വേണ്ടി സാധനങ്ങൾ കൊണ്ടുപോവുന്നുണ്ട്…
മ്മ്… അവന്മാരുടെ തന്തേം തള്ളേം എന്താ അവസ്ഥ…
എല്ലാം സ്മൂത്തായി പോവുന്നുണ്ട്… മൂസയുടെ കൈയിൽ കുറച്ചുദിവസം കൊണ്ട് ഒരു ബൽക്ക് മെറ്റൽ വരുന്നുണ്ട്… പോയാൽ അവൻ പെടും… ബാക്കിയുള്ളോർക്കും ട്രാപ്പ് റെഡിയാണ്…
മ്മ്… നോമിനേഷൻ പിൻവലിക്കേണ്ട ലാസ്റ്റ് ഡേറ്റ് എന്നാ…
ഇന്ന് അഞ്ചുമണിവരെ സമയമുണ്ട്… ഇലക്ഷൻ പ്രജരണം തുടങ്ങണ്ടേ എല്ലാരും തുടങ്ങി നമ്മൾ മാത്രമേ തുടങ്ങാതുള്ളൂ…
വോട്ട് പിടിക്കാൻ സ്ഥാനാർഥി നേരിട്ടിറങ്ങിയില്ലെന്നല്ലേ ഉള്ളൂ പ്രജരണം നടക്കുന്നുണ്ടല്ലോ… ബാക്കി നമുക്ക് തുടങ്ങാം എന്താ തോൽക്കുമെന്ന് പേടിയുണ്ടോ…
ഹേയ്… ആ പേടി ഇല്ല… ജയിക്കാൻ രണ്ട് സ്ഥാനാർഥികൾക്കെ ചാൻസുള്ളൂ അതിലൊരാൾ മത്സരിച്ചില്ലെങ്കിൽ മറ്റേ ആൾ ജയിക്കുമെന്ന് ഉറപ്പല്ലേ…
മ്മ്… ആ ചെക്കന്മാർക്കുള്ള പണി സെറ്റ് ചെയ്തുവെച്ചോ… ഇന്ന് തന്നെ നടത്താൻ നോക്കാം…
ശെരി…
കാൾ കട്ട് ചെയ്ത് പ്രീതിയെ വിളിച്ചു
ഏട്ടാ…
നീ എവിടെയാ…
ഓഫീസിലുണ്ട്…
ഒരുമണിക്കൂർ കൊണ്ട് നിന്റെ കോട്ടേഴ്‌സിലേക്ക് വരാം നീയും വാ…
ശെരി…
കോട്ടേഴ്‌സിലേക്ക് എത്തുമ്പോ അവളവിടെ നേരത്തെ എത്തിയിട്ടുണ്ട് ഡോർ തുറന്ന അവളെ അരയിലൂടെ കൈ ഇട്ട് ചേർത്തുപിടിച്ചു ചുണ്ടിൽ ഉമ്മവെച്ചുകൊണ്ട് അകത്തേക്ക് കയറി ഡോർ ലോക്ക് ചെയ്തു
എന്തുപറ്റി പെട്ടന്ന്…