വടിവൊത്ത ശരീരവും, പതിനാലാം രാവൊളി പോലെ തിളങ്ങുന്ന മുഖവുമായി നസീമ വിരിഞ്ഞ് നിൽക്കുന്നത് കണ്ട്കണ്ട് ബീരാന് വട്ടാകുമോന്ന് പോലും തോന്നിത്തുടങ്ങിയിട്ടുണ്ട്..
എന്നാൽ അവളറിയാതെ അവളെ നോക്കി ആസ്വദിക്കാം എന്നല്ലാതെ ആ മാംസ വിഭവം തിന്നാനുള്ള ധൈര്യമൊന്നും ബീരാനിത് വരെ ഉണ്ടായിട്ടില്ല..
നസീമാനെ വെല്ലുന്ന സൗന്ദര്യമാണ് ഇരുപത് കാരിയായ മകൾ കുൽസൂന്..
നസീമ വെണ്ണക്കട്ടിയാണെങ്കിൽ, കുൽസു നെയ്യലുവ..
വയസിൽ കവിഞ്ഞ ശരീര വളർച്ചയും കുൽസൂനുണ്ട്..
സാമ്പത്തിക സ്ഥിതി അൽപം മോശമാണെങ്കിലും സൗന്ദര്യത്തിന്റെ അഹങ്കാരം രണ്ട് പേർക്കും എമ്പാടുമുണ്ട്..
കെട്ടിയ അന്നേ നസീമക്ക് അഹമ്മദിനെ ഇഷ്ടമല്ല..
അവളുടെ സങ്കൽപത്തിലുള്ള ഒരാളേ ആയിരുന്നില്ല അയാൾ..
അടിച്ച്പൊളി ജീവിതം കൊതിച്ച നസീമക്ക്,അയാളുടെ സാമ്പത്തിക സ്ഥിതിയും അവളുടെ സ്വപ്നങ്ങൾക്ക് വിലങ്ങ് തടിയായി..
ആപ്പിള് പോലെ തുടുത്ത തന്നെ ഈ കരിമന്തിക്ക് കെട്ടിച്ച് കൊടുത്ത തന്റെ ബാപ്പാനെ കൊല്ലാനുള്ള ദേഷ്യം പോലും ചില സമയത്ത് നസീമക്ക് ഉണ്ടായിട്ടുണ്ട്..
പെൺകുട്ടികളുടെ അഭിപ്രായത്തിന് ഒരു വിലയും കൽപിക്കാത്ത തന്റെ കുടുംബത്തോട് മൊത്തം അവൾക്ക് വെറുപ്പാണ്..
കരഞ്ഞ് പറഞ്ഞതാണ്, ഇയാളെ തനിക്ക് വേണ്ടെന്ന്…
സ്ത്രീധനമൊന്നും ചോദിക്കാത്ത അഹമ്മദിനെ മരുമകനാക്കിയേ തീരൂ എന്ന വാശിയിലായിരുന്നു ബാപ്പ..
ഇഷ്ടത്തോടെയല്ലെങ്കിലും സമ്മതിക്കാതെ തരമില്ലായിരുന്നു..
അന്നുതൊട്ടിന്ന് വരെ പുഛത്തോടെ മാത്രമേ നസീമ, ഭർത്താവിനെ കണ്ടുള്ളൂ..