മുഹബ്ബത്തിൻ കുളിര് 1 [സ്പൾബർ]

Posted by

കടി മൂത്ത നസീമയുടെ മുഖം പിന്നെ മനസിൽ നിന്ന് മാഞ്ഞിട്ടില്ല..
ഇളം പച്ച സാരിയിൽ പൊതിഞ്ഞ ആ കൊഴുത്ത ദേഹം വാരിപ്പുണരാൻ ഇനിയധികം വൈകില്ലെന്ന് വിനോദിനുറപ്പായി..
കാരണം, അവളുടെ സംസാരത്തിൽ ദേഷ്യമല്ല, മറിച്ച് വേറെന്തൊക്കെയോ ആണെന്ന് വിനോദിന് മനസിലായിരുന്നു..

 

തനിക്ക് നേരെ നടന്ന് വന്ന നബീസു അപ്പുറത്തേ പറമ്പിലേക്ക് കയറിയത് കണ്ട് നസീമ വീണ്ടും പയറ് വള്ളികൾക്കിടയിലൂടെ നൂണ്ട് നേരത്തേയിരുന്ന പാറക്കല്ലിൽ ചെന്നിരുന്നു..
പിന്നെ ഫോണെടുത്ത് വീണ്ടും വിനോദിന് വിളിച്ചു..
വിളി കാത്തിരുന്ന വിനോദ് വേഗം കോളെടുത്തു..

“പറ… ഇന്ന് രാത്രി ഇങ്ങോട്ട് വരാന്ന് നീ കുൽസൂനോട് പറഞ്ഞതെന്തിനാ…?.. പകല് നിങ്ങള് കാണുന്നതല്ലേ… ?.
ഇടക്ക് വിളിക്കുന്നതല്ലേ… ?. എന്നിട്ടും രാത്രി വരാന്ന് എന്തിനാ അവളോട് പറഞ്ഞത്…?”..

ദേഷ്യപ്പെട്ട് ചോദിക്കാനാണ് കരുതിയതെങ്കിലും വളരെ മധുരമായി പോയി നസീമയുടെ സ്വരം..

“എന്റിത്താ… ഞാനൊന്നും പറഞ്ഞില്ല…””

“പറഞ്ഞില്ലേ… ?.
നീയൊന്നും പറഞ്ഞില്ലേ…?.
ഇന്ന് രാത്രി വീട്ടിലേക്ക് വരാന്ന് നീ പറഞ്ഞില്ലേ…?.
അവളെ… അവളെ…നീ…”

പാറക്കല്ലിൽ അമർന്നിരിക്കുന്ന നസീമാന്റെ പൂറ് കുത്തിപ്പറിക്കുകയായിരുന്നു..

“ ഇല്ലിത്താ…. അത്… ഞാൻ…തമാശക്കെന്തോ….”

ഈ വണ്ടി താനുദ്ദേശിച്ച റൂട്ടിലൂടെത്തന്നെ പോകുമെന്ന് വിനോദിന് ഉറപ്പായി…

“ഹും… തമാശക്ക്…
എന്റെ മോളെ… നീ… നീ…
മുഖത്തിരുത്തി… ഇരുത്തി…
അത് തമാശയാണോടാ… ?.
അവളുടെ… പിന്നിലൂടെ… പിന്നിലൂടെ..
അത് തമാശയാണോടാ… ?.
ആണോടാ പട്ടീ…
സ്… സ്… സ്… സ് ഹാ….”

Leave a Reply

Your email address will not be published. Required fields are marked *