അവളിൽ ഒരു പ്രത്യേക സുഗന്ദം ഉണ്ടായിരുന്നു.അത് എന്നിലെ കാമം ഉണർത്തി.ഇത്തവണ എൻ്റെ കൺട്രോൾ ചെറുതായി ഒന്ന് പോയി.ഞാൻ അറിയാതെ തന്നെ എൻ്റെ കുട്ടൻ എണിറ്റു.അവളുടെ ശരീരം മൊത്തം എന്നിൽ ചേർന്ന് ഇരുന്നു.അവളുടെ ശരീരത്തിലെ ചൂട് എനിക്ക് അറിയാമായിരുന്നു.സമയം പോയത് ഞാൻ അറിഞ്ഞതെ ഇല്ല.പെട്ടന്ന് അവള് പറഞ്ഞു.ഇനി നമുക്ക് പിന്നീട് നോക്കാം.എനിക് പെട്ടന്ന് ബോധം വന്നു.എന്നാലും അവളുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു.
അവൾക് അത് മനസ്സിലായി എന്ന് എനിക്ക് തോന്നി.ഞാൻ ഒന്നും പിന്നെ മിണ്ടിയില്ല.അങ്ങിനെ ആ ദിവസം കഴിഞ്ഞ് പോയി.അങ്ങിനെ മഴക്കാലം ആയി തുടങ്ങി.എൻ്റെ കയ്യിൽ രണ്ടു കോട്ട് ഉള്ള കാരണം ഞങ്ങൾ ഒരുമിച്ചുള്ള യാത്ര തുടർന്നു.പലപ്പോഴും മഴയത്ത് ഒരുമിച്ചുള്ള ഞങ്ങളുടെ യാത്ര എനിക് മറക്കാൻ പറ്റാത്ത ഒന്നാണ്.നല്ല മഴയാണെങ്കിൽ ഞങ്ങൾ എവിടെയെങ്കിലും കയറിനിൽക്കും. ചിലപ്പോ ബസ്സ്ടോപ്പുകളിൽ, ചിലപ്പോ ഏതെങ്കിലും വീടുകളിൽ ചിലപ്പോ ആളൊഴിഞ്ഞ എവിടെയെങ്കിലും..
അവളുടെ നനഞ്ഞ മുടിയിഴകളോടെയുള്ള മുഖം എനിക്ക് മറക്കാൻ പറ്റാത്ത ഒന്നാണ്. ഞാൻ അറിയാതെ തന്നെ പലപ്പോഴും അവളെ ഇഷ്ടപെട്ടുപോയിരുന്നു.പക്ഷെ ശാരികയെ മറക്കാൻ എനിക്ക് കഴിയുമായിരുന്നില്ല.ദിവസങ്ങളും മാസങ്ങളും കഴിഞ്ഞ് പോയി.മഴക്കാലം ഏകദേശം അവസാനിച്ചു തുടങ്ങി.ഒരു ദിവസം ഞങൾ ഡോർ നോക്ക് കഴിഞ്ഞ് വരുന്ന വഴി പെട്ടന്ന് മഴ പെയ്യാൻ തുടങ്ങി.കുറെ ദിവസമായി മഴ ഉണ്ടായിരുന്നില്ല.അതു കാരണം അന്നു ഞാൻ കോട്ട് എടുത്തിരുന്നില്ല.