ഞാൻ കൂടുതൽ അടുത്ത് ഇടപഴകിയാൽ അവള് തുറിച്ച് നോക്കും.കൂടുതലും നിമിഷയോട് സംസാരിക്കുമ്പോൾ ആയിരുന്നു അവൾക് പ്രശ്നം.നിമിഷയാണെങ്കിൽ എന്നോട് കൂടുതൽ ഇടപഴകാൻ ശ്രമിച്ചു.അവളുടെ കാമം നിറഞ്ഞ കണ്ണുകൾ പലപ്പോഴും എനിക്ക് കാണാമായിരുന്നു.നിമിഷ വെറും പോക്കാനെന്ന് പ്രിയ പറയുമായിരുന്നു.പ്രിയയുടെ കണ്ണുകളിൽ എന്നോടുള്ള ഇഷ്ടം എനിക്ക് കാണാമായിരുന്നു.പക്ഷെ ഒരിക്കൽ പോലും എനിക്ക് അവളെ ഇഷ്ടമാണെന്ന് ഞാൻ എൻ്റെ നോട്ടത്തിൽ കാണിച്ചിട്ടില്ലായിരുന്നു.എനിക് അതിനു കഴിയുമായിരുന്നില്ല.
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞുപോയി.ആദ്യമൊക്കെ ചെറിയ ഗ്യാപ് ഇട്ടായിരുന്നു അവള് എൻ്റെ പിന്നിൽ ഇരുന്നിരുന്നത്.പിന്നീട് അത് മാറി അവള് ചേർന്നിരിക്കാൻ തുടങ്ങി.അവളുടെ ശരീരം മുഴുവൻ എന്നോട് ചേർത്ത് ഇരിക്കും.പലപ്പോഴും അവള് എന്നോട് ചേർന്നിരുന്നു എൻ്റെ ഷോൾഡറിൽ തല വച്ച് കിടക്കാറുണ്ടായിരുന്നു.ഇങ്ങനെയൊക്കെ ആണെങ്കിലും എനിക് നല്ല കൺട്രോൾ ഉണ്ടായിരുന്നു ഞാൻ മോശമായൊന്നും അവളെക്കുറിച്ച് ചിന്തിക്കറില്ലയിരുന്നു.
അവളെയും കൊണ്ട് പോവാത്ത സ്ഥലങ്ങൾ ഇല്ലായിരുന്നു.അങ്ങനെ ഞാൻ ഏകദേശം പഴയ രീതിയിൽ ആയി.അതോടൊപ്പം എൻ്റെ പഴയ നോട്ടി ചിന്തകളും വന്നു തുടങ്ങി.ആയിടെ ഒരു ദിവസം ഒരു പാടത്തിനു നടുവിൽ കൂടി ഉള്ള ഒരു റോഡിൽ കൂടി യാത്ര ചെയ്യുകയായിരുന്നു.അതൊരു ആളൊഴിഞ്ഞ പ്രദേശം ആയിരുന്നു.അവള് അപ്പൊ എന്നോട് പറഞ്ഞു അവൾക് ഡ്രൈവിംഗ് പഠിക്കണം എന്ന്.
ഞാൻ ഓകെ പറഞ്ഞു.അങ്ങനെ അവളെ ഞാൻ മുന്നിൽ ഇരുത്തി വണ്ടി ഓടിച്ച്.അവൾക് അധികം ബാലൻസ് ഇല്ലാത്ത കാരണം ഞാൻ നല്ലോണം അവളോട് ചേർന്ന് ഇരുന്നു അവളുടെ കയ്യിൽ പിടിച്ചു ഓടിച്ചു.അവളുടെ ആ വലിപ്പമുള്ള നിതംബം എന്നിലേക്ക് മുട്ടിയിരുന്നു.