പ്രിയയെക്കുറിച്ച് പറയുകയാണെങ്കിൽ ഇരുണ്ട നിറം.നീണ്ട മുടി.വലിപ്പമുള്ള കണ്ണുകൾ. വടിവൊത്ത ശരീരം.അവളുടെ അധികം ടൈറ്റ് അല്ലാത്ത ചുരിദാറിലും മുന്നിലേക്ക് തള്ളിനിൽക്കുന്ന മുലകൾ കാണാം.അത്യാവശ്യം പിന്നിലേക്ക് തള്ളിനിൽക്കുന്ന നിതംബം.ഉയരം കുറവായിരുന്നു.
ഞാൻ അങ്ങനെ വണ്ടി എടുത്തു തിരിച്ചു.പ്രിയ എൻ്റെ പിറകിൽ കയറി.കുറെ നാളുകൾക്ക് ശേഷം ആണ് ഒരു പെൺകുട്ടി എൻ്റെ സ്കൂട്ടറിൻ്റെ പിറകിൽ കയറുന്നത്.ഞങ്ങൾ അവൾ പറഞ്ഞ ഏരിയിയിൽ പോയി.അങ്ങനെ കുറച്ച് വീടുകളിൽ കയറി.സെയിൽസിന് പോവുമ്പോൾ സംസാരിക്കേണ്ട രീതിയൊക്കെ അവള് എനിക്ക് പറഞ്ഞു തന്നു.പെട്ടന്ന് തന്നെ അവള് എൻ്റെ അടുത്ത് കമ്പനിയായി.എനിക്കും അവളുടെ സംസാര രീതി ഇഷ്ടപ്പെട്ടു.
അങ്ങനെ ഫസ്റ് ഡേ കുറച്ച് വീടുകളിൽ കയറി ഞങ്ങൾ ഓഫീസിലേക്ക് തിരിച്ചു.തിരിച്ചു വരുന്ന വഴിയിൽ ആയിരുന്നു അവളുടെ ഹോസ്റ്റൽ.അവിടെയെത്തിയപ്പോൾ അവള് അവിടെ നിർത്താൻ പറഞ്ഞു. അവള് റൂമിൽ പോയി ഫുഡ് എടുത്തിട്ട് വരാം എന്ന് പറഞ്ഞു. ഞാൻ പുറത്ത് സ്കൂട്ടറിൽ വെയിറ്റ് ചെയ്തു.ഓഫീസിൽ ചെന്ന് അവള് എനിക് ചായ ഒക്കെ എടുത്ത് തന്നു.
പിന്നീട് ഉച്ചയ്ക്ക് ശേഷം അവളുടെ മുമ്പ് സെയിൽ ആയതിൻ്റെ ഡെലിവറിക്ക് ഞങൾ പോയി.ഏകദേശം 5 മണി ആയപ്പോൾ ഞൻ തിരിച്ച് വീട്ടിലേക്ക് പോന്നു.അന്നു രാത്രി എനിക്ക് വേഗം ഉറങ്ങാൻ കഴിഞ്ഞു.കാരണം നല്ല യാത്ര ക്ഷീണം ഉണ്ടായിരുന്നു.അങ്ങനെ ആ ദിവസം കഴിഞ്ഞു പോയി.
പിറ്റെ ദിവസം ഞങ്ങൾ പുതിയ ഏരിയയിൽ പോയി.എനിക് ഈ ജോലി പുതിയ ഒരു അനുഭവം ആയിരുന്നു.കൂടെ പ്രിയ ഉള്ള കാരണം ബോറടി ഉണ്ടായിരുന്നില്ല.അവള് എല്ലായ്പ്പോഴും എന്നോട് സംസാരിച്ചിരികും.ഇതൊക്കെ ആയാലും എൻ്റെ മനസ്സിൽ വിഷമം കുറഞ്ഞിരുന്നില്ല.