ഗീതേച്ചി : ഓ പിന്നെ നിങ്ങൾ ഇപ്പോൾ വലിയ ആൾക്കാർ ഒന്നായി..
ഇത് പറഞ്ഞു ഒന്നു ചിനുങ്ങിക്കൊണ്ട് ഗീതേച്ചി അടുക്കളയിലേക്ക് പോയി..
സിനി ചേച്ചി ഇപ്പോൾ വരാമേ എന്ന് പറഞ്ഞു അവരും അടുക്കളയിലേക്ക് പോയി.. അകത്തു എന്തോ വലിയ ചിരിയും ബഹളവും ഒക്കെ കേട്ടു..
എന്നിട്ട് സിനി ചേച്ചി തിരിച്ചു ഹാളിൽ എന്റെ അടുത്ത വന്നിരുന്നു
ഞാൻ : എന്തായിരുന്നു ബഹളം?
സിനി : അതു ഞാൻ അവളുടെ പിണക്കം മാറ്റിയതാ..
ഞാൻ : സിനി ചേച്ചി ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?
സിനി : നി ചോദിക്കട കുട്ടാ..
ഇതും പറഞ്ഞു ചേച്ചി എന്റെ തോളിലേക്ക് ചാരി
ഞാൻ : ചേച്ചിക്ക് എപ്പോൾ മുതൽ ആണ് എന്നോട് ഇങ്ങനെ ഒക്കെ തോന്നിയത്
സിനി : അത് കുറെ നാളായി.. ശെരിക്കും പറഞ്ഞാൽ നമ്മുടെ റെസിഡൻസിയുടെ കഴിഞ്ഞ വർഷത്തെ ഓണം പരുപാടി മുതൽ.. അന്ന് നിന്റെ ചുറു ചുറുക്കും.. പിന്നെ വാദം വലിയിൽ നിന്റെ വാശിയും ഒക്കെ കണ്ടപ്പോൾ
ഞാൻ : എടൊ മഹാപാവി ആ ഓണം കഴിഞ്ഞു അടുത്തതും കഴിഞ്ഞു ഇപ്പോൾ ദാണ്ടേ ക്രിസ്റ്മസും കഴിഞ്ഞു.. ഇതുവരെ പറയാൻ തോന്നി ഇല്ലേ..
സിനി : എല്ലാത്തിനും അതിന്റേതായ സമയമില്ലേ ഉണ്ണി കുട്ടാ… അതുപോട്ടെ നി എന്നെ അങ്ങനെ നോക്കീട്ടുണ്ടോ?
ഞാൻ : അന്നേ നിങ്ങളുടെ ഈ സൗന്ദര്യം എനിക്കിഷ്ടമായിരുന്നു.. പിന്നെ നിങ്ങൾ ഒരു ആടാർ ചരക്ക് തന്നെ.. ബട്ട് ഇങ്ങനെ ഒക്കെ വരും എന്ന് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിട്ടില്ല
ഞങ്ങൾ രണ്ടു പേരും കൂടി ചിരിച്ചു