കല്യാണ ആലോചന വല്ലോം ആന്നോ? എന്നാൽ വിട്ടേര്. വെറുതെ ഒരു ചെക്കന്റെ ജീവിതം തുലക്കേണ്ട.
അതെന്നാടി?
അവൾ ഭയങ്കര മണി മൈൻഡ്ഡ് പെണ്ണാ. എത്ര കാശ് കിട്ടിയാലും തികയില്ല. കാശിനുവേണ്ടി എന്തും ചെയ്യും. ആർക്കാടാ ആലോചന?
ആലോചന ഒന്നും അല്ലേടി.
പിന്നെ?
നീ എന്നെ കളിയാക്കരുത്.
നീ കാര്യം പറ.
കഴിഞ്ഞ ഷിഫ്റ്റ് ഞങ്ങൾ ഒരുമിച്ചാരുന്നു, നൈറ്റ് ആയത് കൊണ്ട് തിരക്കില്ലാരുന്നു, ഞങ്ങൾ ഓരോന്ന് മിണ്ടീം പറഞ്ഞും ഇരുന്നു.
കർത്താവെ… നീ അവളെ കെട്ടാമെന്ന് വല്ലോം വാക്ക് കൊടുത്തോ? അപ്പൊ നമ്മടെ പതിവൃതയായ കന്യകയൊ?
പോടീ അവിടുന്ന്, ഞാൻ പറയുന്നില്ല പോരെ?
സോറി സോറി, നീ പറ ഞാൻ ഒന്നും പറയില്ല.
വേണ്ട, ഞാൻ പറയുന്നില്ല.
ശെടാ, ഞാൻ സോറി പറഞ്ഞില്ലേ… ഇനി ഒന്നും മിണ്ടാതെ കേട്ടോളാം നീ പറ.
അത് ഞങ്ങൾ ഇങ്ങനെ സംസാരിച് ഇരുന്നപ്പോ സെക്സിന്റെ കാര്യം ഇടക്ക് വന്നു, അപ്പൊ അവൾ എന്നോട് പറഞ്ഞു നൂറ് യൂറോ കൊടുത്താൽ ഒരു ബ്ലോ ജോബ് ചെയ്ത് തരാമെന്ന്.
എന്നിട്ട് നീ എന്ത് പറഞ്ഞു?
ആലോചിച്ചിട്ട് പറയാം എന്ന് പറഞ്ഞു.
നീ കാര്യമായിട്ട് പറയുവാന്നോ?
ആ ഡി, കുറച്ച് കാര്യമായിട്ടാ.
വായിലെടുക്കാൻ നൂറ് യൂറോയൊ? നിനക്ക് പ്രാന്ത് ആണോ?
അല്ല നിനക്ക് ഫ്രഷ് പെണ്ണിനെ മാത്രമേ ഒക്കത്തൊള്ളൂ എന്ന് പറഞ്ഞു നടന്നിട്ട്? ഇവളെ കിട്ടിയൊള്ളോ? അവൾ ആരുടെ കൂടെയൊക്കെ പോയിട്ടുണ്ടെന്ന് അവൾക്ക് തന്നെ അറിയത്തില്ല.
ഫ്രഷ്, മണ്ണാകട്ട. അത് ഒന്നും നടക്കുന്ന ലക്ഷണമില്ലെടി, എന്തെങ്കിലും ആവട്ടെ എന്ന് ഞാനും വിചാരിച്ചു, എല്ലാരുടേം ലൈഫ് കാണുമ്പോൾ വല്ലാത്ത ഒരു ഡിപ്രെഷൻ.