പോലീസ്ക്കാരനും എന്റെ ഭാര്യയും
Pilocekaranum Ente bharyayum | Author : kidilan Firoz
[ Previous Part ] [ www.kkstories.com]
സൂര്യന്റെ നേർത്ത കിരണങ്ങൾ ആ മുറിയുടെ ജനാലയിടുടെ വിടവുകളിലൂടെ മനു കിടന്നിരുന്ന മുറികളിലേക്ക് കടന്നുവന്നു അത് മെല്ലെ കട്ടിലിൽ കിടന്നിരുന്ന മനുവിന്റെ കണ്ണുകളിലേക്ക് വന്ന് പതിച്ചു.
മനു മെല്ലെ കണ്ണുകൾ തുറന്ന് വീടിന്റെ പുറത്തു കിളികളുടെ ശബ്ദങ്ങൾ എല്ലാം കേൾക്കാൻ സാധിക്കുന്നുണ്ട് മനു മെല്ലെ കട്ടിലിൽ നിന്ന് എണിറ്റു അവൻ ആ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങാനായി വാതിൽ തുറക്കാൻ ശ്രെമിച്ചു പക്ഷെ അത് പുറത്തു നിന്ന് പൂട്ടിയിരിക്കുകയാണ് മനു താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു.
“ഇവിടെ ആരുമില്ല… ഇ വാതിലൊന്ന് തുറന്ന് തരുമോ”
മനുവിന് മറുപടിയൊന്നും ലഭിച്ചില്ല മനു വീണ്ടും കുറച്ചുകൂടി ശബ്ദം ഉയർത്തി ചോദിച്ചു.
“ഇ വാതിലൊന്ന് തുറന്ന് താ. എനിക്ക് പുറത്തേക്ക് പോകണം”
പക്ഷെ ആരുടേയും മറുപടി ലഭിച്ചില്ല മനു തിരികെ കട്ടിലിൽ പോയി കിടന്നു ഏകദേശം ഒരു 20 മിനിറ്റ് കടന്നു പോയിട്ടുണ്ടാകും ആരോ തന്റെ മുറിയുടെ നേരെ നടന്നു വരുന്ന കാലൊച്ച മനു കേട്ടു ആ ശബ്ദം മനുവിന്റെ മുറിയുടെ വാതിലിനു മുന്നിലായി വന്ന് നിന്നു.
മനു കട്ടിലിൽ നിന്ന് എണീറ്റ് വീണ്ടും വാതിലിനു അരികിലേക്ക് നടന്നു മനുവിന് പുറത്തു നിന്ന് ആരോ ഡോർ തുറന്ന് നൽകി
മനു നോക്കുമ്പോൾ ഹിജാബ് ധരിച്ച ഒരു മുസ്ലിം സ്ത്രിയാണ് അവളുടെ കണ്ണുകൾ മാത്രമേ കാണാൻ സാധിക്കുന്നുള്ളു മനു മെല്ലെ നടന്നു ഹാളിലെ ഒരു കസേരയിൽ ചെന്നിരുന്നു.