ഒരു നിമിഷം എനിക്കും അനുവിനെ ഓർമ വന്നു.
രാവിലെ എഴുന്നേറ്റ് കുളിച്ചു നെറ്റിൽ അവൾ ചന്ദനം തോടും.ഒന്നും അറിയില്ലെങ്കിലും അനിത അമ്മയിയുടെ കൂടെ അടുക്കളയിൽ കയറി.ശേഖരൻ മാമനും അജുവിനും ചായ കൊണ്ട് കൊടുക്കുന്നത് അവൾ ആയിരിക്കും.
ഇന്നലെ രാത്രിയിൽ എന്റെ കൂടെ കിടന്നായാൾ അല്ല എന്റെ ടീച്ചർ ഇപ്പോൾ.അമ്മുമോൾടെ അമ്മയാണ്.
“മേഘ മോളെ “.അടുക്കളയിൽ നിന്നും അനിത അമ്മയിയുടെ വിളിവന്നു..
“അമ്മേ വരുന്നു “.എന്നെ ഒന്നും ചിരിച്ചു കാണിച്ചു മോളെയും എടുത്തു ടീച്ചർ പോയി..
ഒന്നും ഉറങ്ങി എഴുന്നേറ്റപ്പോൾ എന്താ സംഭവിച്ചത് എന്നു അറിയാതെ ഞാൻ ബാത്‌റൂമിൽ കയറി..
ഞാൻ കുളിച്ചു തിരിച്ചു വന്നപ്പോൾ മേഘയും മോളും റൂമിൽ ഉണ്ടായിരുന്നു.
കാര്യമായി എന്തോ സംസാരത്തിലാണ് അമ്മു.മിനിയാന്റി പറഞ്ഞതും വെച്ചു അമ്മു ഒന്നാം ക്ലാസ്സിലാണ്. മേഘ എല്ലാം കേട്ടുയിരിക്കുവാണ്.
ഡ്രസ്സ് മാറി ഞാനും അവരുടെ അടുത്തേക്കും ചെന്നൂയിരുന്നു.
മേഘ ഇന്നലെ രണ്ടും മൂന്നു ടോയ്‌സ് മേടിച്ചുയിരുന്നു.അതൊക്കെ ബെഡിൽ കിടപോണ്ട്.പക്ഷേ രണ്ടും പേരും മേഘയുടെ മൊബൈലിൽ നോക്കിയിരിക്കുവാണ്..
“സേതുവിന് ഒരു ഉമ്മ തരുവോ “.മേഘയുടെ ദേഹത്ത് ചാരിയിരിക്കുന്ന അമ്മുവിനോട് ഞാൻ ചോദിച്ചു..
ഞാൻ അങ്ങനെ ചോദിച്ചതും അമ്മു ഉടാന്നേ മേഘയെ തിരിഞ്ഞുനോക്കി..
“നമ്മടെ സേതുവല്ലേ ഒരു ഉമ്മ കൊടുത്തോ “.മൊബൈൽ മാറ്റിവെച്ചു മേഘ അമ്മുമോളോട് പറഞ്ഞു..
ടീച്ചർ പറഞ്ഞപ്പോൾ അമ്മുവിന്റെ മുഖത്തേക്കു എന്റെ കവിൾ തിരിച്ചു..