ഞാൻ കാണുന്നത് “..
“കണ്ടപ്പോൾ എന്തുതോന്നി “.ടീച്ചറുടെ മുഖം വീണ്ടും തെളിഞ്ഞു..
“കുറെ നാളുകൾക്കും ശേഷം ഞാൻ ഒരു പെണ്ണിനെ കൊതിതിരത്തെ നോക്കി നിന്നും “.അതു കൂടെ പറഞ്ഞാപോൾ ടീച്ചർ കുറച്ചു കൂടെ പൊങ്ങിയെന്നു എനിക്കും മനസ്സിലായി.ഞാൻ അങ്ങേനെ വിടുമോ.
“എന്റെ ടീച്ചറെ മണ്ഡഭത്തിൽ പിടിച്ചുയിരുത്തിയപ്പോൾ പോയ ബോധം വരുന്നത് രാത്രിയിൽ ടീച്ചർ വന്നു എന്നെ മൊത്തമായി എടുതോ എന്ന് പറഞ്ഞു കട്ടിലിൽ കിടന്നപ്പോൾ ആയിരുന്നു “..
എന്റെ ഡയലോഗ് കഴിഞ്ഞപോൾ എന്നെ കൊല്ലാനുള്ള ദേഷ്യം ആ മുഖ്ത്തും നിന്നും എന്നിക്കു വായിച്ചുയെടുക്കാൻ സാധിച്ചു..
ഞാൻ പല്ല് കാണിച്ചു അവളെ നോക്കി ഒന്നും ചിരിച്ചു.
ടീച്ചർ എന്നെയും നോക്കി തിരിച്ചു ചിരിച്ചു.
എന്റെ തോളിലേക്കും കിടന്നു.പക്ഷേ സ്നേഹിക്കാൻ അല്ലായിരുന്നു..
“ആ…മതി മതി “..
ടീച്ചറുടെ പല്ലുകൾ എന്റെ തോളിൽ ആഴ്ന്നുയിറങ്ങിയിരുന്നു..
“ഇനി ആ കാര്യം പറഞ്ഞാൽ ഉണ്ടാലോ “.കടിച്ച സ്ഥലതും അവൾ തന്നെ തിരുമിതന്നു..
“ടീച്ചറെ നിന്റെ പല്ല് കുറച്ചു പ്രശ്നമാണലോ “.
“പക്ഷേ എന്റെ ചുണ്ടിനു പ്രശ്നം ഒന്നുമില്ല “.അടുത്ത നിമിഷം എന്റെ കവിളിൽ ചുംബിച്ചു കൊണ്ട് അവൾ മറുപടി തന്നു..
“ഇങ്ങെനെയെങ്കിൽ ടീച്ചർ എന്നെ
എത്ര വേണേയെല്ലും കടിച്ചോ “.
ഞാൻ പറഞ്ഞുകേട്ട് ടീച്ചർ ചിരിക്കാൻ തുടങ്ങി..
“എന്നാലും എന്റെ ഗോപുസേ നമ്മടെ ആദ്യരാത്രിയിൽ എന്തുവായിരുന്നു “..