“ഇവിടെ വന്നതു മുതൽ എന്റെ മനസ് മുഴുവൻ ദുഖമാണ് എന്താണെന്ന് അറിയില്ല.”.സേതു മേഘയെ കൈകൊണ്ട് പൊതിഞ്ഞുപിടിച്ചു അവളുടെ നെഞ്ചിലേക്കും മുഖം ചേർത്ത് വെച്ച് കിടന്നു..
“സേതു സ്‌നേഹിച്ചതും ആഗ്രഹിച്ചതും അനുവിന്റെ കൂടെയുള്ള ജീവിതമാണ്. പക്ഷേ എന്റെ ഗോപൂസിന്റെ മനസിൽ ഒരു പാവം അമ്മുക്കുട്ടിയും ടീച്ചറും മാത്രമേയുള്ളും “.അവന്റെ മുടിയിൽ തലോടികൊണ്ട് അവൾ പറഞ്ഞു..
“സേതുവിനും തെറ്റുകൾ ചെയിതെ പറ്റു ടീച്ചറെ “.
“നല്ല കുട്ടികൾ ടീച്ചർ പറഞ്ഞാൽ കേൾക്കണം.”..
“ഞാൻ നല്ല കുട്ടിയല്ല “..
“എന്നാൽ ടീച്ചറിന്റെ കൈയിൽ നിന്നും ചന്തിക്കു നല്ല പെടാ കിട്ടും “..അവളുടെ ഇടം കയ്യാൽ അവന്റെ പിന്നിൽ തട്ടിക്കൊണ്ടു മേഘ പറഞ്ഞു..
അവളുടെ പ്രവർത്തിയിൽ സേതു ഒന്നും ചിരിച്ചു.
“ഇങ്ങനെ കിടന്നാൽ മതിയോ”.അവന്റ മുഖത്തു കഴുത്തിലും തഴുകി മേഘ സേതുവിനെ ഒന്നും കളിപ്പിക്കാൻ ചെയ്താണ്..
സേതു മേഘയുടെ മാറിൽ നിന്നും മുഖം ഉയർത്തി അവളെ നോക്കി ചുണ്ടും കടിച്ചു..
“അമ്മുക്കുട്ടൻ അടുത്ത് കിടക്കുവല്ലേ”..
“പൊക്കോണം അവിടുന്നു “.മേഘ അവനെ വിട്ടു തിരിഞ്ഞു കിടന്നു..
ഗോപുസ് വിടുമോ..
“എന്താ ടീച്ചറെ മൂഡ് ആയിട്ട് വരുബോൾ”..അമ്മുവിനെ നോക്കി കിടക്കുന്ന മേഘയുടെ പുറകിലൂടെ ചെന്നു അവളുടെ കവിളിൽ ഒന്നും തൊട്ടും..
മേഘയും മനസ്സിൽ ചിരിച്ചു.പക്ഷേ പിന്നിട്ട് ആളിന്റെ അനക്കം ഒന്നുമില്ലായിരുന്നു..
മേഘ നോക്കുബോൾ ബൽക്കണിയിൽ നിന്നും ഫോൺ ചെയുന്ന സേതുവിനെയാണ് കാണുന്നെ..