Forgiven 7 [വില്ലി ബീമെൻ] [Climax]

Posted by

 

ദേവികക്ക് അജുവിനെ ഇഷ്ടം ആണെന്ന് അറിഞ്ഞ നിമിഷം നന്ദകുമാർ വീണ്ടും മാധവന്റെ മുന്നിൽ ചെന്നു എല്ലാം നടത്തി കൊടുക്കണം എന്നു പറഞ്ഞു.അങ്ങേനെ കല്യാണം ഉറപ്പിച്ചു.ഈ സമയം മുഴുവൻ അവൻ നിന്നക്കും പിടിതന്നിട്ടില്ല സേതു.

 

എല്ലാം നല്ല രീതിയിൽ പോകുന്ന അവസ്ഥയിലും നിന്നെ തീർക്കാൻ അവൻ ഉപയോഗിച്ച ആയുധം ആദിയാണ്.ശേഖരന്റെ കുടുംബത്തിലെ അവസാനതെ കണ്ണി ബോഡിങ് സ്കൂൾ തന്നെ ജീവിതത്തിന്റെ നല്ലൊരു ശതമാനം നഷ്ടമായവൻ.അവന്റെ ഇമോഷണൻ യൂസ് ചെയ്തു ആദിയെ നന്ദകുമാർ കൂടെനിർത്തി. ആദി പഠിത്തം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ നിന്റെ അടുത്തേക്കും കൂട്ടുകുടാൻ അയച്ചതും നന്ദകുമാർ തന്നെ.അജു അന്നേ ദിവസം നിന്റെ കൈയിൽ കൊടുത്തുവിട്ട ബോക്സിൽ സ്വർണം തന്നെയായിരുന്നു.ആദിയാണ് ആ ബോക്സ്‌ മാറ്റിയതും. നന്ദകുമാറിന് ആകെ പിഴച്ചതും അനുവിന്റെ കാര്യത്തിലാണ്. അപർണ വഴി ആദി അനുവിന്റെ പ്രെഗ്നന്റ്സി അറിഞ്ഞു.കല്യാണത്തിനു മുന്നേ കിരൺ സത്യം എല്ലാം അറിഞ്ഞു പിൻമാറിയിരുന്നു.

 

ലഹരിക്കും അടിമയായി തിരിച്ചുവന്ന കിരണിനെ വീണ്ടും നന്ദകുമാർ ലഹരിയുടെ ലോകത്തേക്ക് തിരിച്ചു അയച്ചു.

 

കോളേജിൽ വെച്ച് ഇഷ്ടം പറഞ്ഞവനെ അനു എല്ലവരും നോക്കിനിൽക്കേ തല്ലി.ആ സംഭവത്തിൽ കിരൺ ശെരിക്കും വേദനിച്ചു പോയിരുന്നു.നന്ദകുമാർ വീണ്ടും കിരണിനെ എല്ലാം ഓർമിപ്പിച്ചു അനുവിനോട് വീണ്ടും ഉള്ളിൽ പക നിറഞ്ഞു കിരണിനും.അനു ഒരുപക്ഷെ നിന്നോടും കിരണിന്റെ വിഷയത്തിൽ ഇടപെടണം എന്നു പറഞ്ഞുയിരുനെകിൽ ഇതൊന്നു സംവിക്കില്ലയായിരുന്നു.അനുവിനെ തടഞ്ഞതും ആദിയാണ് നിന്റെ ഓരോ ഇല്ല കഥകളും പറഞ്ഞു കൊടുത്തു പക്ഷേ അവൻ പറയുമ്പോൾ നിന്നെ അവളുടെ മനസ്സിൽ ഹീറോയാണ് ചിത്രികരിച്ചുയിരുന്നതു.അവസാനം അവളുടെ മനസ്സിൽ ഭയം നിറച്ചതും ആദിയാണ് നിന്നെ പോലിസ് പിടിച്ചു അറിഞ്ഞു ബഹളം വെച്ച അനുവിന്റെ റൂമിൽ കയറി പോലിസ് നിന്നെ തല്ലി ചതക്കുന്ന വീഡിയോ കാണിച്ചു കൊടുത്തതും.അനുവിന്റെ മുന്നിൽ വെച്ച് അവൾ കേൾക്കേ അജുവാണ് നിന്റെ കൈയിൽ ബോക്സ്‌ കൊടുത്ത് എന്നു കേൾപ്പിച്ചതും ആദി തന്നെ.

Leave a Reply

Your email address will not be published. Required fields are marked *