കിരൺ: (എഴുനേറ്റു കൊണ്ട്) ഉറപ്പല്ലേ…
ജിമ്മി: നിർത്തി, എന്ന് ഉറപ്പിച്ചോ?
കിരൺ: മനു നെ ഞാൻ എപ്പോളും കാണുന്നത് ആണ്, so no issue. പക്ഷെ ജിമ്മി… sorry… ഒന്നും തോന്നരുത്, ഞാൻ പാതി വഴിയിൽ നിർത്തി പോയി എന്ന്. നമുക്ക് ഇനിയും കൂടാം വീണ്ടും, എന്നാലും ഒരു ബോട്ടിൽ എൻ്റെ ലിമിറ്റ് ആണ്.
ജിമ്മി: ഏയ്… no issue കിരൺ. വല്യ കാര്യം ആണ് അത്, എനിക്ക് പലപ്പോഴും ലിമിറ്റ് കിട്ടാറില്ല…. ഹഹഹഹ…..
കിരൺ: ഹഹഹ…. ഓക്കേ guys…. ഗുഡ് നൈറ്റ്….
മനു: ചേട്ടാ… കുഴപ്പം ഇല്ലെങ്കിൽ രണ്ടെണ്ണത്തിനെയും കുറച്ചു നേരത്തേക്ക് ബ്ളോക് ചെയ്തേക്ക്, ഇങ്ങോട്ട് വിടേണ്ട.
ജിമ്മി: അമ്മു പ്രശ്‍നം ഇല്ല, അനു വന്നാൽ ഇവന് പിന്നെ സ്വാതന്ത്ര്യം ആയിട്ട് അടിക്കാൻ പറ്റില്ല.
മനു: സത്യം.
കിരൺ: ഓക്കേ, ഞാൻ ധന്യ യോട് പറയാം, കുറച്ചു നേരത്തേക്ക് ഹോൾഡ് ചെയ്യാൻ രണ്ടു പേരെയും.
മനു: ഓക്കേ ചേട്ടാ…
ജിമ്മി: ഒക്കെ കിരൺ…
കിരൺ: ഓക്കേ ദെൻ….
കിരൺ അവൻ്റെ ഫ്ലാറ്റ് ലേക്ക് വന്നു….
ഡോർ തുറക്കുന്ന സൗണ്ട് കേട്ട് കൊണ്ട് ധന്യ..
“അമ്മു ഒന്ന് നോകിയെടീ ആരാണ് എന്ന്…”
അമ്മു എഴുനേറ്റു ഹാൾ ലേക്ക് വന്നു നോക്കുമ്പോൾ കിരൺ ആണ്…
അമ്മു: ചേട്ടൻ ആണോ?
കിരൺ ഡോർ ലോക് ചെയ്തു കൊണ്ട് തിരിഞ്ഞു…
കിരൺ: നിങ്ങൾ ഡോർ ലോക് ചെയ്യാതെ ആണോ ഉള്ളിൽ കയറി ഇരിക്കുന്നത്?
അമ്മു: ഇവിടെ ആര് കയറി വരാനാ? അല്ല, ചേട്ടൻ കഴിച്ചില്ലേ?
കിരൺ: ഒരു ബോട്ടിൽ ബിയർ.
അമ്മു: ഹ്മ്മ്… ധന്യ പറഞ്ഞു… വല്യ ഇഷ്ടം ഉള്ള കാര്യം അല്ല ഇത് എന്ന്. പിന്നെ ആരെങ്കിലും നിർബന്ധിച്ചാൽ ഒരു ബോട്ടിൽ ബിയർ… അത്രേ ഉള്ളു എന്ന്.