അമ്മു: ഞാനും മേല് കഴുകി.
അനു: നീ തന്നെ കൂടുതലാ, ധന്യ അതിലും കൂടുതലാ വൃത്തി.
ധന്യ: പിന്നെ വൃത്തി വേണ്ടേ?
അനു: ഞാൻ വന്നു ഒന്ന് മുഖം കഴുകി അത്രേ ഉള്ളു. ഡീ… അവിടെ മൂന്നും കൂടി എന്തായോ എന്തോ? നീ ഒന്ന് പോയി നോക്കെടീ…
അമ്മു: എൻ്റെ പൊന്ന് അനു മനു നു ഒരു സ്വാതന്ത്ര്യം കൊടുക്ക് നീ.
ധന്യ: സത്യം. രാത്രി മനു നു സ്ഥിരം നിൻ്റെ വിയർപ്പു നാറ്റം ആയിരിക്കും അല്ലെ? കുളിക്കില്ലല്ലോ… ഹഹഹ….
അമ്മു നും ചിരി പൊട്ടി… “പാവം മനു….”
അനു: മനു മാത്രം അല്ല, നിങ്ങളുടെ രണ്ടു പേരുടെയും കെട്ടിയോന്മാർ അവിടെ ഉണ്ട്. ഞാൻ മണപ്പിക്കാൻ കൊടുക്കാം…
ധന്യ: ഞങ്ങൾക്ക് പേടി ഒന്നും ഇല്ല.
അമ്മു: അതെ… എനിക്ക് ഒട്ടും പേടി ഇല്ല.
കിരൺ: നിങ്ങൾ തുടർന്നോളൂ… ഞാൻ മതിയാക്കി.
ജിമ്മി: ഒരു ബോട്ടിൽ മാത്രമേ തീർന്നുള്ളു. രണ്ടു ബോട്ടിൽ കൂടി ഉണ്ട്.
കിരൺ: ഞാൻ അങ്ങനെ കഴിക്കാറില്ല. വല്ലപ്പോഴും ആരെങ്കിലും ഇത് പോലെ വിളിച്ചാൽ മാത്രം, അപ്പോളും ഒരു ബോട്ടിൽ ൽ നിർത്തും.
മനു: ചേട്ടാ… നാണക്കേട് ആണ് അനു പോലും രണ്ടു എണ്ണം മിനിമം ആണ്.
കിരൺ: ഹഹ… മതി മനു. നിങ്ങൾ continue ചെയ്യൂ…
ജിമ്മി: ഞങ്ങൾ നിർത്തുമ്പോഴേക്കും സമയം എടുക്കാറുണ്ട്.
മനു: അവര് മൂന്നും അവിടെ ആണ്. ചേട്ടന് അവിടെ സൗര്യം കിട്ടില്ല കെട്ടോ.
കിരൺ: ഹഹ… അവര് അവിടെ ഇരുന്നോട്ടെ. നോ പ്രോബ്ലം. എനിക്ക് രാവിലെ ഓഫീസിൽ പോവണ്ടതാ, ഞാൻ ചെല്ലട്ടെ?
മനു: നല്ല work pressure ഉള്ള ജോലി ആണ് അല്ലെ?
ജിമ്മി: പൊസിഷൻ ഉം സാലറി ഉം തരുമ്പോൾ ഇവന്മാർ മാക്സിമം പണി എടുപ്പിക്കും.