ധന്യ കട്ടിലിൽ കയറി ഭിത്തിയിൽ ചാരി യും, അമ്മു ഉം അനു ഉം കട്ടിലിൻ്റെ വശത്തും അഭിമുഖം ആയി ഇരുന്നു. അമ്മു കാൽ രണ്ടും കട്ടിലിൽ കയറ്റി മടക്കി വച്ചു ഇരുന്നു, അനു അവളുടെ വലതു കാൽ മടക്കി കട്ടിലിൽ വച്ചും ഇടതു കാൽ വിരലുകൾ താഴെ തറയിൽ ഊന്നിയും.
അവരുടെ മാത്രം ലോകം ആയി മാറിക്കൊണ്ടിരുന്നു ആ റൂം. അവർ വാങ്ങിയ ഓരോ accessories ഉം എങ്ങനെ ഏതു ഡ്രസ്സ് ൻ്റെ കൂടെ എപ്പോൾ എവിടെ പോവുമ്പോൾ ഇടണം, മാച്ചിങ് ആയ എത്ര ഡ്രസ്സ് ഉണ്ട് ഓരോരുത്തർക്കും അങ്ങനെ അങ്ങനെ അവരുടെ സംസാരം മുന്നോട്ട് പോയി. അവർ മാത്രം ഉള്ള ഒരു സ്വാതന്ത്ര്യവും, കൂടെ അനു നും ധന്യക്കും ബിയർ മനസ്സിനും ശരീരത്തിനും നൽകുന്ന ഒരു വശ്യതയും.
അതിനിടയിൽ ധന്യ…
“അല്ല ഡീ അമ്മു… ഞാൻ ഓർക്കാറുണ്ട്, ഇവൾക്ക് ഈ ക്ലീവേജ് പുറത്തു കാണുന്ന ഡ്രസ്സ് മാത്രേ ഉള്ളോ, ഇവൾ എപ്പോൾ നോക്കിയാലും ഇങ്ങനത്തെ ഡ്രസ്സ് ൽ ആയിരിക്കും. വീട്ടിൽ ആണേ… പുറത്തു പോവുമ്പോൾ അല്ല ഞാൻ ഉദ്ദേശിച്ചത്”
അനു: വീട്ടിൽ പിന്നെ എന്താ പ്രശ്‍നം?
അമ്മു: ഞാനും ഒരിക്കൽ ഇവളോട് ചോദിച്ചിട്ടുണ്ട്, ഇവൾ എടുക്കുന്ന മിക്ക നൈറ്റ് ഡ്രസ്സ് ഉം ലോ നെക്ക് ആണ്.
ധന്യ: ഹാ… ടി ഷർട്ട് ഇടുമ്പോൾ മാത്രമേ ഞാൻ അല്ലാതെ കണ്ടിട്ടുള്ളു. അല്ലാത്തപ്പോൾ എല്ലാം, പാതി പുറത്തു ആയിരിക്കും.
അനു: കുറച്ചു കാറ്റു കയറട്ടെ, ഈ ഉള്ളതെല്ലാം ഇട്ടിട്ടു വിയർത്തു ഒരു പരുവം ആവും… ആ പള്ളിയിൽ പോയി നിന്ന് വിയർത്തതാ.
ധന്യ: ഞാൻ വന്നിട്ട് ഒന്ന് മേല് കഴുകി.
അനു: അത് പിന്നെ, ധന്യ വൃത്തി രാക്ഷസി ആണല്ലോ.