അപ്പോഴേക്കും അമ്മു വന്നു കയറി. കിരൺ അവരുടെ ഫ്ലാറ്റ് ലേക്ക് പോയി.
അമ്മു: ആഹ്…. രണ്ടു പേരും വൈകിട്ടത്തേക്കുള്ള പരിപാടി റെഡി ആക്കിയോ?
മനു: പിന്നെ… വേറെ എന്ത് ആഘോഷം?
ജിമ്മി: അനു കുറെ വാങ്ങിയിട്ടുണ്ടല്ലോ? നീ ഒന്നും വാങ്ങി ഇല്ലേ?
അമ്മു: ഞാൻ എന്തിനു വാങ്ങണം. അവള് വാങ്ങിയതൊക്കെ ഞാൻ അടിച്ചു മാറ്റുവല്ലോ.
അതും പറഞ്ഞു അമ്മു അകത്തേക്ക് പോയി.
“ഡിങ് ഡോങ്…”
ധന്യ ഡ്രസ്സ് ചേഞ്ച് ചെയ്യുമ്പോളാണ് ഡോർ ബെൽ മുഴങ്ങിയത്. ഒരു സ്ലിപ് ഉം ലെഗ്ഗിങ്‌സ് ഉം മാത്രം ഇട്ടോണ്ട് പുറത്തേക്ക് വന്നു കൊണ്ട്.
“ചേട്ടാ… ആരാണെന്നു നോക്കിക്കേ…”
കിരൺ: ഹ്മ്മ്….
കിരൺ ഡോർ തുറന്നു നോക്കിയപ്പോൾ മനു ആണ്.
മനു: ചേട്ടാ, വാ… ഒരു ചെറിയ സെറ്റപ്പ് റെഡി ആക്കിയിട്ടുണ്ട്.
കിരൺ: ഞാൻ ബിയർ മാത്രമേ കഴിക്കു.
മനു: അതെനിക്കറിയാം, ഞാൻ ബിയർ വാങ്ങിയിട്ടുണ്ട്.
കിരൺ: ഞാൻ ഇപ്പോൾ വരാം. അഞ്ചു മിനിറ്റ്.
മനു: ഓക്കേ.
കിരൺ ഡോർ അടച്ചു.
ധന്യ: ആരാ ചേട്ടാ?
കിരൺ: മനു.
ധന്യ: എന്തിനാ മനു വന്നത്?
കിരൺ: ബിയർ കഴിക്കാൻ വിളിക്കാൻ.
ധന്യ: അയ്യോ എനിക്കും വേണം.
കിരൺ: നിനക്ക് ഒക്കെ വാങ്ങിയിട്ടുണ്ടോ എന്ന് അറിയില്ലല്ലോ.
ധന്യ: അനു കഴിക്കും, അപ്പൊ വാങ്ങിയിട്ടുണ്ടാവും.
ധന്യ അപ്പോഴേക്കും മുട്ട് വരെ കഷ്ടിച്ച് ഇറക്കം ഉള്ള ഒരു നൈറ്റ് വെയർ ഇട്ടു പുറത്തേക്ക് വന്നു. കിരൺ ഉം ഡ്രസ്സ് മാറി ഒരു ഷോർട്സ് ഉം ടി ഷർട്ട് ഉം ഇട്ടു.
കിരൺ: ഞാൻ ഒന്ന് ചെന്ന് നോക്കട്ടെ.
കിരൺ അവരുടെ ഫ്ലാറ്റ് ലേക്ക് ചെന്നു, അവർ ഡോർ തുറന്നിട്ടിരിക്കുക ആയിരുന്നു.