അമ്മാവൻ: അമ്മേ, സ്വാമി പറഞ്ഞത് രണ്ട് ആഴ്ച കഴിഞ്ഞാൽ ഏട്ടൻ്റെയും ചേച്ചിയുടെയും കല്യാണം നടത്താൻ ഉദ്ദേശിച്ച നാൾ ആണ് വരുന്നത്, അപ്പോൾ അന്ന് നടത്തുന്നത് ആണ് നല്ലത് എന്നാണ് സ്വാമി പറഞ്ഞത്.
മുത്തശ്ശി: ആ, ഞാനും അത് സ്വാമിയോട് ചോദിക്കാൻ നിന്നതാ. എന്തായാലും അത് സ്വാമി പറഞ്ഞത് നന്നായി.
അമ്മാവൻ: പിന്നെ കുറച്ചു കാര്യങ്ങൾ സ്വാമി പറഞ്ഞു.
മുത്തശ്ശി: എന്താ?
അമ്മാവൻ: അത്..കുറച്ചു കാര്യങ്ങൾ…
1. ചേച്ചിയുടെ മുന്നത്തെ കല്യാണത്തിൻ്റെ ഒരു ഓർമയും വച്ച് ഈ കല്യാണത്തിന് വരൻ പാടില്ല. അതിന് ഏട്ടൻ ചേച്ചിയുടെ കഴുത്തിൽ കെട്ടിയ താലിമാല അഴിക്കണം. നെറ്റിയിലെ സിന്ദൂരം പാൽ ഒഴിച്ച് കളയണം. ഏട്ടൻ ചേച്ചിക്ക് കല്യാണം കഴിഞ്ഞിട്ട് കൊടുത്ത ആഭരണങ്ങൾ, വസ്ത്രങ്ങൾ. കൂടാതെ അതുപോലെ ഉള്ള എല്ലാം ഉപേക്ഷിച്ചിട്ട് വേണം ചേച്ചി ഈ കല്യാണം കഴിക്കാൻ. അതുകൊണ്ട് ഇതെല്ലാം ഇന്ന് രാത്രി ചെയ്യണം നാൾ തൊട്ട് ചേച്ചി ഒരു കല്യാണം കഴിയാത്ത ഒരു സ്ത്രി ആയി മാറണം.
2. പിന്നെ ചേച്ചിയുടെ പൂർണ മനസ്സോടെ ശ്യാം ആയിട്ടുള്ള ജീവിതം ജീവിക്കണം. ഒരു ഭാര്യ ഭർത്താവ് ചെയ്യുന്നത് എല്ലാം ചെയ്യണം. ശരീരമായും മനസ്സ് ആയി മുന്നത്തെ കല്യാണത്തിൻ്റെ കാര്യങ്ങൾ എല്ലാം മറക്കണം. ഇനി കല്യാണം കഴിക്കാൻ പോകുന്ന ആൾ പറയുന്ന രീതിയിൽ ആവണം. ചേച്ചിയുടെ ജീവിതം വിട്ടുകാരും അങ്ങനെ തന്നെ കരുതണം.
3. പുതിയ ആഭരണങ്ങളും പുതിയ വസ്ത്രങ്ങളും ആയിരിക്കണം നാളെ തൊട്ട് ഗീത ധരിക്കേണ്ടത്.
4. കയ്യിൽ മൈലാഞ്ചി എഴുതി, തൻ്റെ വരൻ്റെ പേര് നടുവിൽ എഴുതണം.