“മാഡം, ഇതാ ഡ്രസ്സ്.”
“ഇത് ഞാൻ ഇട്ട് കൊണ്ട് വന്നതല്ലല്ലോ.”
“അല്ല..ഇത് പുറത്തു നിന്ന മാഡം തരാൻ പറഞ്ഞത് ആണ്.”
ഗീത ആ ഡ്രസ്സ് ഇട്ടു. അവൾ ആകെ ഞെട്ടി. അത് സ്ലീവ്ലസ് കുർത്തി ആയിരുന്നു. തൻ്റെ കക്ഷവും പിന്നിൽ കഴുത്തിൻ്റെ ഭാഗവും കാണുന്നു. അപ്പോൾ ആണ് അവൾ അത് ശ്രദ്ധിക്കുന്നത്.
അവളുടെ കഴുത്തിൻ്റെ പുറകിൽ എന്തോ എഴുതി ഇരിക്കുന്നു. അവൾ കണ്ണാടിയിൽ നോക്കിയപ്പോൾ അത് “ശ്യാം മൈ ലവ്” എന്നായിരുന്നു. ഇത് കണ്ടതും ഗീതയുടെ ദേഷ്യം കൂടി അവൾ അവിടെ നിന്ന് പുറത്ത് ഇറങ്ങി.
ഗീത: ശാലു, ഇതൊക്കെ ആര് പറഞ്ഞു?
ശാലു: വേറെ ആര് പറയാൻ. ശ്യാം പ്രത്യേകം പറഞ്ഞതാ, അവൻ്റെ ഭാര്യ ആവാൻ പോകുന്ന പെൺകുട്ടി ഇങ്ങനെ ആവണം എന്ന്.
ശാലു: എന്തായാലും ആന്റിയെ ഇപ്പോൾ കണ്ടാൽ എൻ്റെ ചേച്ചി ആണെന്ന് പറയുള്ളൂ.
അത് കേട്ടതും ബ്യൂട്ടി പാർലർ ഉള്ള ആളുകളും ഗീതയുടെ സൗന്ദര്യത്തെ പ്രശംസിച്ചു. എന്നാൽ ഗീതക്ക് സന്തോഷത്തിന് പകരം നാണകേട് പോലെ ആണ് തോന്നിയത്.
ഗീത പുതിയ മേക്കഓവർ ആയി വീട്ടിൽ പുറപ്പെട്ടു. വഴിയിൽ ശാലു ഗീതക്ക് വേണ്ടി കുറെ ഡ്രെസ്സും വേണ്ടിച്ചു.
അങ്ങനെ അവർ വീട്ടിൽ എത്തിയതും ഗീത ശരിക്കും ഞെട്ടി. അവിടെ ആളുകൾ നിറയെ ഉണ്ട്. എന്താണ് സംഭവം എന്ന് ഗീതക്ക് മനസിലായില്ല.
സ്വാമിയും അവിടെ ഉണ്ട്. എല്ലാവരും ഗീതയുടെ രൂപം മാറ്റം കണ്ട് ഞെട്ടി നിൽക്കായിരുന്നു. തന്നെ എല്ലാവരും നോക്കുന്നത് കണ്ട് ഗീതക്ക് നാണം വന്നു. അച്ഛൻ സ്വന്തം ഭാര്യ കണ്ട് വെള്ളം ഇറക്കുന്നത് കണ്ടതും ശ്യാമിന് കൂടുതൽ സന്തോഷം ആയി.