ശ്യാം: ചേട്ടാ, കുറച്ചു ബ്ലൗസ് അടിക്കണം. വേഗം തന്നെ വേണം. ബ്ലൗസ് പീസ് ഇന്നാ.
കടക്കാരൻ: എങ്ങനെത്തെ ഡിസൈൻ ആണ് വേണ്ടത്, സാർ?
ശ്യാം: സ്ലീവലെസ് ബ്ലൗസ് മതി. പിന്നെ ബാക്കിൽ രണ്ട് ഹുക്ക് മാത്രം മതി.
കടക്കാരൻ ശ്യാമിന് കുറച്ചു ഡിസൈൻ കാണിച്ചു കൊടുത്തു. ശ്യാം അതിൽ അവനു ഇഷ്ടപ്പെട്ട ഡിസൈൻ കാണിച്ചു കൊടുത്തു.
ശ്യാം: ചേട്ടാ, മുന്ന് ദിവസത്തിന് ഉള്ളിൽ വേണം. കാശ് എത്ര അയാളും കുഴപ്പമില്ല.
കടക്കാരൻ: സാർ, പോയിട്ട് വാ. ഞാൻ റെഡി ആക്കി വയ്ക്കാം.
അത് കഴിഞ്ഞു അവർ ഒരു തുണികടയിൽ കയറി.
കടക്കാരൻ: വരൂ സാർ, വരൂ മാഡം. എന്താ വേണ്ടത്?
ശാലു: ഇവിടെ സെയിൽസ് ഗേൾ ഇല്ലേ?
അയാൾ ഒരു സെയിൽസ് ഗേളിനെ വിളിക്കുന്നു. ഞങ്ങൾ അവളുടെ പിന്നാലെ പോയി.
സെയിൽസ് ഗേൾ: മാഡം പറയു.
ശാലു: എനിക്ക് ബ്രാ & പാന്റീസ് വേണം.
സെയിൽസ് ഗേൾ അവിടെ ഉള്ള പുതിയ സെലെക്ഷൻ കാണിച്ചു കൊടുത്തു. ശ്യാം മൊത്തം മോഡേൺ ഡ്രസ്സ് സെലക്ട് ചെയുന്നത് കണ്ട ശാലുവിന് അത്ഭുതവും അതോടെപ്പം ഒരു നാണവും വന്നു.
ബ്രായും പാന്റീസും വാങ്ങിച് കഴിഞ്ഞപ്പോൾ കുറെ ട്രാപ്സ്‌പേരെന്റ്റ് സാരിയും ഗീതക്ക് വേണ്ടി വാങ്ങിച്ചു.
വസ്ത്രങ്ങളുടെ ഷോപ്പിംഗ് കഴിഞ്ഞപ്പോൾ അവർ നേരെ ആഭരണങ്ങളുടെ ഷോപ്പിലേക്ക് പോയി. അവിടെ കുറെ സ്വർണമാല വാങ്ങിച്ചു പിന്നെ ഒരു താലിമാലയും വാങ്ങി.
ശ്യാമിനു ചരടിൽ ഉള്ള താലി മാല ഗീതക്ക് ഇപ്പോൾ വേണമെക്കിലും അഴിക്കാൻ പറ്റും ലോക്ക് ഉള്ള താലിമാല ആണെങ്കിൽ വേറെ ഒരാളുടെ സഹായം വേണം. അതിന് ഗീതക്ക് ശ്യാമിനെ തന്നെ വിളിക്കണം. ആ താലിമാലയിൽ ശ്യാം തൻ്റെ പേര് എഴുതി.