അമ്മ : എന്ത് പറ്റി മോനെ മോനെ
അത് ചോതികുബോളും അമ്മ വിറക്കുന്ന് ഉണ്ടായിരുന്നു
അമ്മ പേടിച് പോയി എന്ന് എനിക്ക് മനസിൽ ആയ്യി അമ്മ പേടിക്കാനും കാരണം ഉണ്ട് ഫുഡ് കഴിക്കാൻ മാത്രം അണ് താഴേക്ക് വരാറ് പിന്നെ റൂമിൽ അറ്റാച്ചഡ് ബാത്റൂം ഉണ്ട് പക്ഷേ എനിക്ക് സന്തോഷമായിരുന്നു എനിക്ക് എന്തോ പറ്റി എന്ന് അറിഞ്ഞപ്പോ അമ്മ ഓടി വന്നു
ഞാൻ : ഒന്നും ഇല്ല അമ്മേ അമ്മയെ കണതാപ്പോ വിളിച്ചത് ആണ്
അമ്മ ശ്വാസം വലിച്ചു വിട്ടു
അമ്മ : ഹാവു ഇത് വല്ലാത്ത പണിയായിപ്പോയി മോനെ എന്നെ നോക്കി
ഞാൻ : 😁 എനിക്ക് സന്തോഷമായിരുന്നു ആയിരുന്നു മാതൃവാത്സല്യം തുള്ളുൻബി നിക്കയായിരുന്നു പെട്ടന്ന് ഞാൻ അമ്മയെ അങ്ങ് കെട്ടിപിടിച്ചു
അമ്മ : ഇത് എന്ത് കുത്ത്
അതിനും കാരണം ഉണ്ട് ഞാൻ കുറച്ച് വർഷം ആയ്യി അമ്മയെ ഒന്ന് കെട്ടിപിടിച്ചിട്ട്
അത് കേട്ടപ്പോൾ ഞാൻ ഒന്നു കൂടെ മുറിക്കി കെട്ടിപിടിച്ചു മുറുക്കി മുറുക്കി കെട്ടിപിടിച്ചു
അപ്പോ അമ്മ തിരിച്ചും എന്നെ കെട്ടിപിടിച്ചു
ഞാൻ അമ്മയെ വരിഞ്ഞു മുറുക്കിരുന്നു കുറച്ച് നേരം ഞങ്ങൾ അങ്ങനെ തന്നെ നിന്നു പതുക്കെ ഞാൻ കൈ കൾ വിട്ടു അത് ശ്രദ്ധിച്ച് അമ്മയും കൈ പിന്ന് വലിച്ചു
അമ്മ എന്നെ നോക്കി ഞാൻ തിരിച്ചും അമ്മയ്യെ നോക്കി അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു അത് സന്തോഷ കണ്ണീരാണെന്ന് മനസ്സില് അമ്മ നിറ പുഞ്ചിരിയോട് എന്നെ നോക്കി
ഞാൻ എന്റെ കൈ കൾ അമ്മയുടെ വയറിന്റെ സൈഡിലായി വെച്ചു അമ്മ യുടെ രണ്ട് കൈ യും എന്റെ മുഖത്തോട് ചേർന്ന് ആയ്യിരുന്നു