ഞാനും അമ്മയും ഞങ്ങളുടെ ലൈഫ് [MOSCO]

Posted by

അമ്മ ആൾസോ പഠിത്തത്തിന്റെ കാര്യം സംസാരിക്കും എനിക്ക് അത് അത്ര ഇഷ്ടം അല്ലെ ഞാൻ ഫുഡ് കഴിച്ച് പെട്ടെന്ന് അവിടുന്ന് അങ്ങ് വലിയും പിന്നെ ഞാൻ മുറിയിൽ പോയി ഫോൺ എടുത്ത് അത് നോക്കിരിക്കും പിന്നെ ഇപ്പോയ്യോ അങ്ങ് കിടക്കും ഇത് ഒരു സ്ഥിരം പതിവ് അണ് ഇപ്പയ്യോനും എനിക്ക് അമ്മയോട് അങ്ങനെ ഒന്നും തോന്നിട്ട് ഇല്ലയിരുന്നു പിന്നെയും കുറച്ച് കാലം അങ്ങനെ തന്നെ പോയിക്കൊണ്ട് ഈയിരുന്നു

 

 

ഹാ പിന്നെ ഒഴിവു ദിവസങ്ങളിൽ ഞാൻ രാവിലെ 10 ത് മണി ഓക്കേ ആവും ചിലെ ദിവസങ്ങളിൽ അതിലും വായിക്കും എന്നിട്ട് പല്ല് തെപ്പ് കുളി ഇല്ലാം കയിഞ്ഞ് തയെക്ക് ഇറങ്ങും പിന്നെ മേശ മിൽ വെച്ച് ഫുഡ് എടുത്തു കഴിക്കും പിന്നെ അമ്മയോട് പുറത്ത് പുറത്ത് പോവാ എന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങും പിന്നെ ഫുൾ ഫ്രണ്ട്സ് ന്റെ കൂടെ ആയിരിക്കും കൈയിൽ അഞ്ച് പൈസ ഇല്ലെങ്കിലും ഞങ്ങൾക്ക് എല്ലാവർക്കും വലിയ ആഗ്രഹങ്ങളാണ് ഉള്ളത് ഞാൻങ്ങളുട കൂട്ടത്തിലെ മെയിൻ സംസാരം മൊത്തം എങ്ങനെ എളുപ്പത്തിൽ പയിസ ഉണ്ടാക്കാം

എന്ന് അണ് പിന്നെ ഒരു ബിസ്ൻസ് അതിന്റ ഇടക്ക് വല്ല പദവും പറ്റിയാൽ പിന്നെ പറയേണ്ട എല്ലാം കൂടെ ഊക്കി കൊല്ലും അത് കൊണ്ട് തന്നെ ഞാൻ അത്ര അങ്ങ് വായ് തുറക്കാൻ നിക്കാറില്ല അറിയില്ല ഒന്ന് ശ്രദ്ധിച്ചിട്ട് പറയു എന്നാലും എന്തെങ്കിലും അബദ്ധം ഒക്കെ പറ്റും 😁 വണ്ടി എടുത്ത് എങ്ങനോയില്ലാതെ ഒരു പോക്ക് അങ്ങ് പോവും എണ്ണ തീർന്നു എന്ന് തോന്നിയാൽ പിന്നെ പതുക്കെ തിരിക്കും വീട്ടിലേക്ക് എവിടുന്നെങ്കിലും എന്തെങ്കിലും വാങ്ങി കഴിച്ച് തിരിച്ചു വീട്ടിലേക്ക് പോരും വിട്ടിൽ എത്തിയാൽ അമ്മ ഉണ്ടാക്കി വച്ചതും എടുത്ത് കഴിച്ചു അങ്ങ് കിടക്കും

Leave a Reply

Your email address will not be published. Required fields are marked *