എന്റെ വെടിവെപ്പുകൾ 7 [വില്യം ഡിക്കൻസ്]

Posted by

 

കുഞ്ചു : ശെരി ശെരി..

 

അങ്ങനെ ഓരോന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.. പിന്നെയും പഴയതുപോലെ തന്നെ കാര്യങ്ങൾ എന്നും വിളിക്കും മെസ്സേജ് അയക്കും.. പഴയതിലും അൽപ്പം കൂടുതൽ ടൈം എന്റെ കൂടെ സ്‌പെന്റ ചെയ്യാൻ തുടങ്ങി. എന്തെങ്കിലും വിശേഷത്തിന് പോകുമ്പോൾ ഒരുങ്ങി നിന്നിട്ട് ഫോട്ടോ അയച്ചു തരും എന്നിട്ട് കൊള്ളാമോ എന്ന് ചോദിക്കും. എന്റെ അഭിപ്രായം അറിഞ്ഞതിനു ശേഷമേ പുറത്തു പോകുകയുള്ളു.

ഒരിക്കൽ കുഞ്ചുന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ എന്തോ ഫങ്ക്ഷന് പോകാൻ നേരം ഒരുങ്ങി പിക് അയച്ചു തന്നു അത് എനിക്ക് ഇഷ്ടപ്പെട്ടില്ല അങ്ങനെ ആ ഡ്രസ്സ്‌ മാറ്റി പുതിയ ഡ്രസ്സ്‌ ഇട്ടു അതും എനിക്ക് അയച്ചു തന്നു ഞാൻ ഓക്കേ പറഞ്ഞിട്ടാണ് ഇറങ്ങിയത്..

ഇത്രെയും വരെ ആയി ബട്ട്‌ ഒരിക്കൽ പോലും എനിക്ക് ഒരു സമ്മതം കിട്ടിയിട്ടില്ല.. പുള്ളിക്കാരിക്ക് ഓക്കേ ആണ് എന്ന് എനിക്ക് മനസ്സിലായി.. ബട്ട്‌ സമ്മതം കിട്ടാതെ മുന്നോട്ട് പോകാൻ ഒരു പേടി. ഇതൊക്ക വെറും ഫ്‌ളൈർട്ടിങ് ആണോ അതോ ശെരിക്കും ഇഷ്ടം ആണോ ഒന്നും അറിയില്ല.

 

അങ്ങനെ ഇരിക്കെ ഒരു ദിവസം പെട്ടെന്ന് അമ്മ വിളിച്ചിട്ട് പറഞ്ഞു കാർ ആയിട്ട് നേരെ കുഞ്ചുന്റെ വീട്ടിലോട്ട് വരാൻ, കുഞ്ചുന്റെ അമ്മയ്ക്ക് എന്തോ വയ്യ എന്ന്.. ഞാൻ പെട്ടെന്ന് തന്നെ എത്തി ഞാനും കുഞ്ചുവും കൂടി കുഞ്ചുന്റെ മമ്മിയെയും ഹോസ്പിറ്റലിൽ കൊണ്ട് പോയി. ശ്വാസം മുട്ട് കൂടിയതാ. കുറെ ടെസ്റ്റുകൾ ഒക്കെ കഴിഞ്ഞു ഏകദേശം വൈകുന്നേരം വരെ ഹോസ്പിറ്റലിൽ ആയിരുന്നു. എന്നോട് പൊക്കോളാൻ പറഞ്ഞതാ പക്ഷെ ഞാൻ അവരുടെ കൂടെ നിന്നു, ആ വലിയ ഹോസ്പിറ്റലിൽ കുഞ്ചു മാത്രം നിന്ന് എന്ത് ചെയ്യാനാ..

Leave a Reply

Your email address will not be published. Required fields are marked *