ഗായത്രി എന്റെ അമ്മ [ഗുൽമോഹർ]

Posted by

എന്തുട്ടാ ഇങ്ങള് എന്റെ പൊന്നിനെ സങ്കട പെടുത്തിയെ എന്ന് പറഞ്ഞു പാറുവമ്മയുടെ താടി ഒന്ന് വേദനിപ്പിക്കാതെ നുള്ളിയിട്ട് കയ്യിലുള്ള കവർ അമ്മയുടെ കൈയിൽ കൊടുത്തു…
ഇറായത് കെടുക്കുന്ന തോർത്തു എടുത്ത് മുഖമൊന്നു അമർത്തി തുടച്ചു….

നേരം ഏഴു കഴിഞ്ഞപ്പോൾ തുടങ്ങിയതാ നിന്റെ അമ്മ എന്റെ ഉണ്ണിക്കുട്ടനെ കാണാനില്ലല്ലോ എന്നും പറഞ്ഞിട്ട് എന്റെ ചെവിതല കേൾപ്പിച്ചിട്ടില്ല….

അത് പിന്നെ എന്റെ അമ്മേടെ ചക്കര ഞാനല്ലേ എന്റെ കോരുവമ്മേ എന്ന് പറഞ്ഞു ചിരിച്ചിട്ട് അവരുടെ അടുത്തായി ചാരി നിന്നു….

ഹും..
ഇനി ഇങ്ങനെ നിൽക്കേണ്ട ഉണ്ണി..
പോയി ഒന്ന് മേല് കഴുകി ചോറുണ്ണാൻ നോക്ക്…

അമ്മ അതും പറഞ്ഞു പാറുവമ്മയുടെ കയ്യും പിടിച്ചു അവരുടെ ഉമ്മറത്തോട്ട് ആകാൻ മുറ്റത്തൊട്ട് പതിയെ ഇറങ്ങി…..

രാമചവും, ചെമ്പരത്തിയും എല്ലാം ഇട്ടിട്ടു കാച്ചിയ എണ്ണാ തേച്ച അമ്മയുടെ മുടിയിൽനിന്ന് വല്ലാത്തൊരു മണം…..

വൈകീട്ട് കുളിച്ചിട്ടുണ്ടേലും അമ്മയുടെ വിയർപ്പും കൂടെ കലർന്നപ്പോൾ ആ മണത്തിന് മറ്റെന്തിനെക്കാളും ലഹരി ഉണ്ടെന്നു ആ നിമിഷം തോന്നി എനിക്ക്….
എപ്പോഴാണ് ഈ ലഹരി ഞാൻ ആസ്വദിക്കാൻ തുടങ്ങിയതെന്നു അറിയില്ല….

ഓർമവച്ച നാൾമുതൽ അമ്മയെന്നൊരു വ്യക്തിയെ മാറ്റിനിർത്തി ഈ ഞാനില്ല….
പൊതുവെ ഇൻട്രോവെർട്ട് ആയ എന്റെ എല്ലാം അമ്മയായിരുന്നു….
അമ്മായിലൂടെ ആണ് ഞാൻ ഈ ലോകത്തെ നോക്കി കണ്ടത്…..

അച്ഛൻ മരിച്ചതിൽ പിന്നെ നാട്ടിലെ പാർട്ടിക്കാരെല്ലാം ചേർന്ന് ഹാജിയരുടെ സ്കൂളിൽ ഒരു ടീച്ചറായി ജോലി വാങ്ങി കൊടുത്തതിനു മുമ്പും അമ്മ പട്ടിണി കിടന്നാലും എന്റെ വയറു നിറയ്ക്കുമായിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *