“അതെ സാർ”
“ഇൻഷുറൻസ് ഓഫിസിൽ നിന്നാണ് കേട്ടോ ഭാര്യ കിടക്കുന്ന മുറിയെതാണ്”
“അകത്താണ് സാർ”
അവന്റെ കണ്ണിൽ ഭയം തളംകെട്ടിയിരിന്നു…
“ഓക്കേ”
“സാർ കുടിക്കാൻ എന്തേലും”
“വേണ്ട”
ബാലചന്ദ്രനെയും കുട്ടി അനന്തു ദയകിടക്കുന്ന ബെഡ്‌റൂമ്മിൽ എത്തി…
“സാർ ഇതാണെന്റെ ഭാര്യ”
“ഓക്കേ”
ബാലചന്ദ്രൻ അവൾക്ക് ചുറ്റും കുറച്ചു നേരം നടന്നു…
ദയ അൽപ്പം അസ്വസ്ഥയായി കാണപ്പെട്ടു. കാരണം ഒരു മുതിർന്ന പുരുഷനാണ് അവളുടെ കൂടെ ബെഡ്‌റൂമിൽ നില്കുന്നത്.. എന്നാൽ അയാളെ കണ്ടാൽ ഒരു ഇൻഷുറൻസ് ഓഫസർമ്മാരുടെ രൂപം ഇല്ലതാനും ശരീരം ഉറച്ചതാണ് ജിമിൽ പോകുന്നുണ്ടാകും ഉറപ്പ് എന്നാലും എവിടയോ കണ്ട ഒരു പരിജയം ഉണ്ടുതാനും എവിടുന്നാണെന്ന് ഓർമ ഒട്ടും കിട്ടുന്നുമില്ല. അവൾ ഓർത്തു..
രാവിലെ തന്നെ യോഗയും എക്‌സൈസ്സും ചെയ്തത് കൊണ്ട് തന്നെ ഒരു ചാരകളർ ട്രാക് പാന്റും വൈറ്റ് ടി ഷർട്ടുമാണ് അവളുടെ വേഷം എന്തിന് പറയുന്നു കാലിൽ ഇട്ട ഷുസ് പോലും അവൾക്ക് അഴിച്ചു മാറ്റുവാൻ സാധിച്ചിരുന്നില്ല എല്ലാം പെട്ടന്നായിരുന്നില്ലേ എന്ത് ചെയ്യാൻ പറ്റും,അകെയുള്ള ആശ്വാസം അനന്തുകൂടെയുണ്ട് എന്നുള്ളതാണ് .
ബെഡിൽ നീണ്ടു നിവർന്നു കിടന്ന അവളുടെ നെറ്റിയിൽ വിയർപ്പുതുള്ളികൾ കിനിഞ്ഞു…
“ഹായ് ദയ ഞാൻ ബാലചന്ദ്രൻ ഇപ്പോൾ എങ്ങനെയുണ്ട്”
“കുറവ് എന്നൊന്നോം പറയാൻ ആയിട്ടില്ല സാർ”
അതിന് മറുപടി പറഞ്ഞത് അനന്തുവായിരുന്നു. എന്നാൽ അത് ബാലചന്ദ്രന്റെ മുഖത്ത് ഒരു അസ്വസ്ഥഭാവം ഉണ്ടാക്കിയത് കണ്ടിട്ടാവണം