ഞാൻ : പറ കഴിഞ്ഞോ എല്ലാം
അമ്മു : സങ്കടം ആണേ നീ പോയ രാത്രി തൊട്ടുള്ള എല്ലാം പറയാൻ ഇണ്ട് പക്ഷെ ഈ lessons revise ചെയ്യാൻ എനിക്ക് ഇഷ്ട്ടില്ല 😊
ഞാൻ : അതാണ്, ദേ ഇനി തല തന്നേ പോവണ്ട സീൻ വന്നാലും എങ്ങോട്ടും പോവില്ല പിന്നെ വേദന തിന്നിട്ട് പോലും വിട്ട് നിന്നത് വീടിന്റെ കാര്യം ആയോണ്ടാ
അമ്മു : അപ്പൊ വീടാ വലുത്
ഞാൻ : അമ്മടെ ബഡ്ഡെ ടാ ഊളെ
അമ്മു : എന്റെ ബഡ്ഡെക്ക് എന്ത് തരും
ഞാൻ : gaand meh 🙂
അമ്മു : 😳 ചി 😂
ഞാൻ : എന്ത്
അമ്മു : 😂 ഞാനെ എന്തിനും തയാറാ 😝
ഞാൻ : പോടീ
അമ്മു : ഏയ് സുന്ദരി ഒന്ന് നോക്കിക്കേ
ഞാൻ : എന്താ
അമ്മു : ഒരു പുതിയ ആളെ എറക്കി വിടാ നമക്ക്
ഞാൻ : no
അമ്മു : എല്ലാരും സന്തോഷിക്കട്ടെ
ഞാൻ : അയ്യടാ എന്റെ market value ഇടിച്ച് കളയാൻ
അമ്മു : 😡 😊 എന്താ സുന്ദരി പറയണേ
ഞാൻ : എടി നിനക്ക് എന്നെ ഇവടെ തളച്ച് ഇടണം അതല്ലേ
അമ്മു : 😊 അങ്ങനെ അല്ല ചക്കരെ
ഞാൻ : ഇത് ആർടെ idea നിന്റെ അതോ ശ്രീടെ
അമ്മു എന്റെ കഴുത്തിന് പിടിച്ചു
അമ്മു : എനിക്ക് വേണം നിന്റെ കൊച്ചിനെ മര്യാദക്ക് തന്നോ 😡 താ കണ്ണാ 🥺 താ 🥹
ഞാൻ അമ്മൂനെ പിടിച്ച് വലിച്ചു
ഞാൻ : എടി pineapple ഡീ കിട്ടാൻ chance കൊറവാ
അമ്മു : അയ്യടാ മോന്റെ പൂതി കൊള്ളാല്ലോ നീ ഇനി എങ്ങോട്ടും പോവില്ല അതിന് വേണ്ടത് എന്താന്ന് എനിക്കറിയാ കുട്ടി പോലും, ഇങ്ങോട്ട് വാ അടിച്ച് ഒഴിക്കാൻ
ഞാൻ : ഓന്ത്
അമ്മു : മോനെ നിനക്ക് കൊച്ചിനെ തന്നാ എന്റെ market value ആണ് ഇടിയാ അല്ലെങ്കി തന്നേ ആർക്കും എന്നെ വേണ്ടാ പ്രസവം കഴിഞ്ഞാ ആദ്യം എന്റെ അമ്മ തന്നേ എന്നെ അടിച്ച് വെളിയി കളയും