മീര : hospital duty ഇണ്ട് ഇന്ന്
ഞാൻ : അതേ Icu ല് പത്മിനി പറഞ്ഞൊരു കുട്ടി ഇണ്ട് നോക്കിയേ
മീര : Vein injury
ഞാൻ : ആഹ്, എന്താ അവസ്ഥ please don’t hurt me Meera
മീര : two minutes നോക്കീട്ട് പറയാ
ഞാൻ : please
പെട്ടെന്ന് തോളിൽ ഒരു കൈ വന്ന് പിടിച്ചു
ഞാൻ ഒരു തരം ഞെട്ടലോടെ തിരിഞ്ഞ് നോക്കി
അമ്മു :
ഞാൻ : ഏയ് ഒന്നൂല്ല ആ പെണ്ണ് dose അത് സിങ്കപ്പെണ്ണാ
അമ്മു : relax
.
.
ഞാൻ : ഹലോ മീര
മീര : ഇന്ദ്രാ ഇത്തിരി critical ആണ് നിഷ മാം ഇണ്ട് അടുത്ത് തന്നേ ഒന്നൂല്ല ടാ ഇത്തിരി deep wound ആണ് കൊറച്ച് blood loss ഇണ്ട്
ഞാൻ : life threat ഇണ്ടോ മീര
മീര : 80 percent no threat
ഞാൻ : thankyou thankyou so much
> 01:44
മീരക്ക് വേണ്ടി എന്റെ കാത്തിരിപ്പ് തൊടർന്നു…
രണ്ട് മണി ആകെ കണ്ട് മീരടെ ഫോൺ വന്നു
സിദ്ധു : ടാ
ഞാൻ : ആഹ്.. ഏഹ്
സിദ്ധു : ഫോൺ
നന്ദൻ : ഹോ…
ഞാൻ ഫോൺ എടുത്ത് ചെവിയിൽ വച്ചു
അമ്മു എന്റെ കൈ അമർത്തി പിടിച്ചു
ഞാൻ : ഹൽ.. ഉംഹൃ ഹലോ…
മീര : ആ ഹലോ ഇന്ദ്ര operation കഴിഞ്ഞു no issues
ഞാൻ അമ്മൂന്റെ കൈ അമർത്തി
മീര : she is alright ഇനി ഒരു one month rest വേണം
ഞാൻ ചാടി എണീറ്റ് സിദ്ധുന്റെ മേലോട്ട് ചാടി
സിദ്ധു : ഹോ…
ഞാൻ : മീര thankyou so much ടാ നിനക്ക് ഞാൻ നല്ല ഒരു gift തന്നേ തരും… Love you bye goodnight
സിദ്ധു എന്നേ പൊക്കി കറക്കി
അപ്പഴേക്കും പപ്പടെ ഫോൺ വന്നു
ഞാൻ : ഹലോ
പപ്പ : ആഹ് സതു വിളിച്ചിരുന്നു ആ കുട്ടിക്ക് കൊഴപ്പൊന്നും ഇല്ലാന്ന്
ഞാൻ : അറിഞ്ഞു പപ്പാ മീരക്ക് അവടെ തന്നേ ജോലി കൊടുക്കണേ please