ഞാൻ :
സൂര്യ : തൊടങ്ങി അക്കാ അനിയൻ
അമ്മു : അതന്നെ cringe
ജാനു : നീ ആണ് cringe ഇത് cuteness
അമ്മു : യെടീ
അമ്മു ജാനുന്റെ നേരെ ഓടി
അപ്പഴേക്കും സിദ്ധു വണ്ടി ആയിട്ട് വന്നു
.
.
.
.
> 21:44
സിദ്ധു : ടാ സൊത്തു നടക്കോ
ഞാൻ : പ്പ നായിന്റെ മോനെ ഊമ്പിക്കൊ
സിദ്ധു എന്റെ പൊറം അടിച്ച് പൊട്ടിച്ച് എണീറ്റ് ഓടി
പെട്ടെന്ന് അവന്റെ ഫോൺ ബെഡി കെടന്ന് അടിക്കാൻ തൊടങ്ങി…
ഞാൻ : അമ്പു
സിദ്ധു : സാരൂല്ല
ഞാൻ : ശെരിക്കും ടാ
സിദ്ധു : ശെരിന്ന് ഞാൻ പിന്നെ വിളിക്കാ
ഞാൻ ഫോൺ എടുത്ത് speaker ഇട്ടു
അമ്പു : സിദ്ധു മാറി പോ
ഞാൻ : എന്ത്
അമ്പു : ഹലോ
ഞാൻ : പറ ടാ താമരെ
അമ്പു : ഒന്നൂല്ല ഒന്നൂല്ല ഞാൻ എത്തിയാ ചോദിക്കാൻ
ഞാൻ : അങ്ങനെ അല്ലല്ലോ കാര്യം പറ നീ
അമ്പു : ഞാൻ വക്കാ ഇവടെ ആഹാരം ആയി
ഞാൻ : ഫോൺ വച്ചാ ഞാൻ നിന്റെ തല അടിച്ച് പൊളിക്കും… പറ ടാ പപ്പ ഓഫിസിന്ന് വന്നോ
അമ്പു : അതൊന്നുമല്ല വല്യച്ഛൻ ഒക്കെ വന്നു
ഞാൻ : പെട്ടെന്ന് പൊട്ടിക്ക് നായിന്റെ മോനെ…
അമ്പു : അത് ഇന്ദ്രാ
ഞാൻ : ഏഹ്
സിദ്ധു മെല്ലെ മെല്ലെ കൊറച്ച് അടുത്തേക്ക് വന്നു…
അമ്പു : അത് ചെറുതായിട്ട് പണി പാളിയോന്ന് ഒരു സംശയം…
ഞാൻ : കാര്യം പറ ടാ അയ്യോ അയ്യോ അയ്യോഹ്…
അമ്പു : രാമന്റെ പെണ്ണില്ലേ
ഞാൻ : ആഹ്
അമ്പു : അവള് code ഇട്ടു ഇത്തിരി കൊഴപ്പം ആണ്
എന്റെ തല മിന്നി കാലിന്റെ ബലം പോയി…
സിദ്ധു ഓടി വന്ന് കൊഴഞ്ഞ് പോയ എന്നെ പിടിച്ചു
അച്ചു അത് കണ്ടോണ്ട് വന്നു
അച്ചു : ഏഹ് എന്താ ഡാ ഡാ
നന്ദൻ ഒക്കെ ഒച്ച കേട്ട് ഓടി വന്നു…