റീ – ഓപ്പൺ കേസ് സുജാത [Stone Cold]

Posted by

വൈകുനേരം വിവേക് എണീറ്റ് കുളിച്ചു റെഡി ആയി പക്ഷെ വീട്ടിൽ ഉടുക്കുന്ന കൈലി ആണ്‌ വേഷം.. അനിയത്തി ക്ലാസ്സ്‌ കഴിഞ്ഞു വന്നു അമ്മയും അവളും അടുക്കളയിൽ ആണ്‌. എന്നത്തേയും പോലെ അച്ഛൻ കുടിച്ചു ലക്ക് കെട്ട് വീട്ടിൽ വന്നു കയറി.. വന്ന പാടെ അച്ഛൻ നല്ല പോലെ വാള് വേച്ചു..തളർന്നു കിടന്ന അച്ഛനെ താങ്ങി വിവേകഅകത്തു റൂമിൽ കൊണ്ട് കിടത്തി ആഹാരം ഒന്നും അച്ഛൻ കഴിച്ചില്ല.. അന്ന്.. രാത്രി അനിയത്തി ആഹാരം കഴിച്ചു കഴിഞ്ഞു അവളുടെ റൂമിൽ കയറി വാതിൽ അടച്ചു..

വിവേകേ നീ കൂടി മാമന്റെ കട്ടിലിൽ കിടക്കു ഇനി രാത്രി എങ്ങാനും ശർദ്ദിക്കാൻ വന്നാൽ എന്നെ കൊണ്ട് ആവില്ല ഒറ്റയ്ക്കു കൊണ്ട് പോകാൻ ഹാളിൽ ഇരുന്നു ടീവി കാണുന്ന വിവേകിനെ നോക്കി അമ്മ പറഞ്ഞു.. വിവേക് അത് കെട്ട് എണീറ്റ് എന്നാ കിടക്കമെന്നു പറഞ്ഞു.. അയ്യോ… ഇപ്പൊ വരേണ്ട.. നീ ടീവി കാണു.. കിടക്കാൻ ആകുമ്പോ വന്നാൽ മതി അമ്മ പറഞ്ഞു.. ഓഹ്.. വയ്യ കുഞ്ഞമ്മ നല്ല ക്ഷീണം രാവിലത്തെ.. ഞാൻ കിടക്കുവാ എന്ന് പറഞ്ഞു വിവേക് അകത്തു അച്ഛൻ കിടക്കുന്ന റൂമിലേക്ക് നടന്നു..

നന്ദു.. കിടക്കാൻ നേരം ടീവി ഓഫ് ആക്കി പോണേ എന്ന് പറഞ്ഞു മേശ പുറത്ത് ഇരുന്ന വെള്ളം എടുത്തു കൊണ്ട് അമ്മ റൂമിലേക്ക് നടന്നു.. ഒരു വെള്ള മുണ്ടും വെള്ള ബ്ലൗസ്ഉം ആരുന്നു അമ്മയുടെ വേഷം.. മുടി അഴിച്ചു വിടർത്തി ഇട്ട് നെറ്റിയിലും നേരുകിലും സിന്ദൂരം ചാർത്തി കണ്ണുകൾ എഴുതി സുന്ദരി ആയിട്ടാ അമ്മ നിന്നത്.. അപ്പൊ..

എന്തൊരു നാറ്റം ആണ്‌ മാമനെ.. ഹും.. വിവേക് കട്ടിലിൽ കിടക്കുന്ന നാരായണനേ നോക്കി പറഞ്ഞു.. മ്മ്മ്.. അതാ ഞാൻ പറഞ്ഞേ.. നീ കള്ള് കുടിക്കേണ്ട എന്ന് ഈ മണം ഒന്നും എനിക് പറ്റില്ല.. സുജാത വാതിൽ ചാരി കൊണ്ട് പറഞ്ഞു വെള്ളം. അടുത്തുള്ള ടേബിളിൽ വേച്ചു.. കൊണ്ട് പായ എടുത്തു നിലത്തു വിരിച്ചു.. ഇങ്ങു വന്നു കിടക്കു കുഞ്ഞമ്മേ.. വിവേക് അവന്റെ അടുത്തായി സ്ഥാലം കാണിച്ചു കൊണ്ട് പറഞ്ഞു.. പോടാ.. ഇപ്പോ വേണ്ട നന്ദു ഹാളിൽ ഉണ്ട് നല്ല കുട്ടി ആയിട്ട് ഇപ്പൊ കിടക്കു അവൻ പോയിട്ട് ഞാൻ വരാം സുജാത പറഞ്ഞു.. ഒക്കെ കുഞ്ഞമ്മ വിവേക് പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *