എന്ന് പറഞ്ഞു കൊണ്ട് അമ്മ അകത്തേക്ക് കയറി പോയി.. അമ്മ മുണ്ടും ബ്ലൗസ്ഉം തോർത്ത് മാണ് ഇട്ടിരിക്കുന്നത്.. അമ്മ എവിടെ പോയതാ.. ഞാൻ അമ്മയുടെ റൂമിൽ ചെന്നു ചോദിച്ചു.. ഹോഹ്ഹ.. പേടിച്ചു പോയി മനുഷ്യൻ നിനക്ക് ഒന്ന് വിളിച്ചിട്ട് വന്നൂടെ.. അമ്മ എന്നെ നോക്കി ചോദിച്ചു.. കണ്ണാടിക്ക് മുന്നിൽ നിക്കുവരുന്നു അമ്മ അപ്പൊ.. ഞാൻ ചോദിച്ചതിന് മറുപടി തന്നില്ല.. അമ്മ.. ഞാൻ ഒന്ന് കൂടി കടുപ്പിച്ചു ചോദിച്ചു..
ഞാൻ. കടയിൽ വരെ പോയി.. എന്നിട്ട് കയ്യിൽ സാദനം ഒന്നും ഇല്ലല്ലോ.. അത് പിന്നെ സാദനം വാങ്ങാൻ പോയത് അല്ലരുന്നു.. കുറച്ചു പൈസ അവടെ കൊടുക്കാൻ ഉണ്ടാരുന്നു അത് കൊടുക്കാൻ പോയതാ.. അമ്മ അതും പറഞ്ഞു മുറിയിൽ നിന്നു പുറത്തു ഇറങ്ങി പോയി..
അമ്മ നേരെ പോയത് അടുക്കളയിൽ ആയിരുന്നു. വിവികിനെ റൂമിൽ നോക്കിയപ്പോ അവൻ അവിടെ ഇല്ല.. അടുക്കളയിൽ നിന്നു അമ്മയുടെയും നമിയുടെയും കളിയും ചിരിയും കേൾക്കാം കോഴി കറി ഉണ്ടാക്കുകയാണ് അവർ നല്ല മസാല മണം.. ഞാൻ അടുക്കളയിൽ ചെന്നപ്പോ നമി നിന്നു കറിക്കു വേണ്ട കൂട്ടുകൾ തയാറാക്കുന്നു അമ്മ സ്റ്റോവെന് അടുത്തു നിന്നു മസാല ഇളക്കി കൊണ്ടിരിക്കുന്നു. നമിക്ക് തിരിഞ്ഞാണ് അമ്മ നിക്കുന്നത് അമ്മയെ പിന്നിൽ നിന്നു കെട്ടി പിടിച്ചു കൊണ്ട് വിവേക് നിക്കുന്നു.. ഇതൊക്കെ കണ്ടു കലി കയറി ഞാൻ അവനു രണ്ട് കൊടുക്കാൻ തുടങ്ങിയപ്പോ ആണ് അച്ചന്റെ ഒച്ച കേട്ടത്.. ഞാൻ വേഗം അവടെ നിന്നു പുറത്തേക്ക് നടന്നു..
സിറ്റ് ഔട്ടിൽ ചെന്നു നോക്കിയപ്പോ അച്ഛൻ കുടിച്ചു ബോധം ഇല്ലാതെ കസേരയിൽ ഇരിക്കുന്നു.. വലതു കാൽ ഉയർത്തി അച്ചന്റെ നെഞ്ചിൽ ആഞ്ഞൊരു ചവിട്ട് കൊടുത്തു ഞാൻ സർവ്വ നിയന്ത്രണവും വിട്ട് പോയിരുന്നു അപ്പൊ എനിക്ക് കസേരയും കൊണ്ട് അച്ഛൻ മറിഞ്ഞു മുറ്റത്തെക്ക് വീണു അച്ചന്റെ വീഴ്ചയുടെ ഒച്ച കെട്ട് അമ്മയും അനിയത്തിയും വിവേക്കും ഒക്കെ ഓടി വന്നു..