ഹോസ്പിറ്റലിന്റെ മൂലക്ക് ഇരുന്നിട്ട് ഞാൻ ഓർത്തത് ഇതാ…
പെട്ടെന്ന് എന്റെ തോളിൽ ഒരു കൈ വന്ന് തൊട്ടു നോക്കിയപ്പോ ഇന്ദ്രന്റെ അമ്മായി
പെട്ടെന്ന് കണ്ണിലെ മങ്ങൽ തിരുമ്മി മാറ്റി നോക്കിയപ്പോ ഇരുട്ട് മാറി full വെളിച്ചം…
നിഷ ആന്റി : പേടിക്കണ്ട ഒന്നൂല്ല കൊറച്ച് blood lose ഇണ്ട് അതിന്റെ ആയിരുന്നു അത്ര അന്നേ 😊
ഞാൻ : 🙏 thanks
ആന്റി : ചായ വേണോ
ഞാൻ : ഇല്ല വേണ്ടാ
ആന്റി : കണ്ണൻ ഒരു പത്ത് വട്ടം വിളിച്ച് കാണും ഈ ടൈമില്
ഞാൻ : 🥺
ആന്റി : പോട്ടെ ഡോ സാരൂല്ല വാ
ഞാൻ : ഉം 😊
അവരെന്നെ പിടിച്ച് മുന്നോട്ട് നടന്നു… ഒരു റൂം തൊറന്ന് അകത്തേക്ക് കൊണ്ട് പോയി
അവടെ എല്ലാരും ഇരുപ്പുണ്ട്
ആന്റി : 😡 മതി ആയോ നിനക്ക്, ചത്തില്ല ചാവുമ്പോ അറിയിക്കാ പൊക്കോ
നിഷ ആന്റി : ഏയ് എന്താ ഇത് 🙄
ആന്റി : ഡോക്ടർ പ്ലീസ് ഇവനോട് പോവാൻ പറയൂ 👀
നിഷ ആന്റി : ഇതാരാ ഈ കുട്ടിടെ husband അല്ലേ
പരമു മാമ : ചേച്ചി എന്താ ഇത്
ആന്റി : ഇവൻ അവളോട് പോയി ചത്തോ പറഞ്ഞ് കാണും അതാ അവള് ഇങ്ങനെ ചെയ്തേ വീട് മുഴുവൻ എന്റെ മോൾടെ ചോരടെ മണമാ അറിയോ
അവര് തലക്ക് കൈ വച്ച് കരയാൻ തൊടങ്ങി
പപ്പ അവടെ ഇല്ല…
അങ്കിൾ : ഡോക്ടർ പ്ലീസ്
അങ്ങേരും ഭാര്യെ സപ്പോർട്ട് ചെയ്തതാ എനിക്ക് അത്രക്ക് insult ആയത്… മകനെ മകനെ എന്ന് വിളിച്ച് നടന്നത് ഇത്രേ ഉള്ളു അപ്പോ ഏഹ്…
ഞാൻ : ആന്റി ഇപ്പൊ എങ്ങനെ ഇണ്ട്
ഞാൻ ഒരു ചെറിയ തെളിച്ചം വരുത്തി നിഷ ആന്റിയോട് ചോദിച്ചു…
നിഷ ആന്റി : ഇപ്പൊ ഒരു കൊഴപ്പവും ഇല്ല sedation ആണ് അത് കഴിഞ്ഞാ എണീക്കും icu ല് തന്നാ 😊, കൊറച്ച് നീണ്ട operation ആയിരുന്നു എന്നാലും ആള് okey ആണേ