പത്ത് മിനിറ്റ് കൊണ്ട് വീടെത്തിയത് വെറുതെ
നോക്കിയപ്പോ കാറില്ല അച്ഛന്റെ വണ്ടി വെളിയിൽ കെടക്കുന്നു
ഞാൻ ബൈക്ക് കേറ്റി നിർത്തി അകത്തേക്ക് കേറി
ഞാൻ : അമ്മാ creta ടെ കീ എടുത്തേ കേറ്റി ഈ
ഹോൾ എത്തിയതും ഞാൻ അറിയാതെ നിന്ന് പോയി…
ഞാൻ കണ്ടത് പാർശുന്റെ മൊഖമാണ്…
ഒരു second തോന്നൽ ആവും എന്ന് പോലും തോന്നിപ്പോയി
അപ്പറം പരമു മാമ ഇരിക്കുന്നു..
ഞാൻ അവരെ നോക്കി ചിരിക്കാൻ ശ്രമിച്ചു
പരമു മാമ : ഇരിക്ക് 🙂
ഞാൻ കൈയ്യിലെ പാല് പൊക്കി ഒന്നും പറയാതെ അകത്തേക്ക് നടന്നു…
ഡൈനിങ് ടേബിളിന്റെ അടുത്ത് എത്തിയതും അറിയാതെ ശ്വാസം മേലോട്ട് കേറി പോയി…
ഞാൻ പോലും അറിയാതെ ദീർഘ ശ്വാസം വലിച്ച് പോയി അറിയാതെ കൈ വച്ച് മൊഖം മറച്ച് തിരിഞ്ഞ് ഒച്ച ഇട്ടു…
ചെറി എന്നെ വന്ന് ചുറ്റി പിടിച്ചു…
അമ്മ : 🥹 ഇല്ല ഡാ…. കഴിഞ്ഞ രണ്ട് ദിവസം ആയി ആശൂത്രിന്ന് വന്ന ശേഷം ഇങ്ങനെ ആണ്…
അമ്മ പറഞ്ഞ ശേഷം ആണ് ഞാൻ ഞെട്ടലോടെ അറിഞ്ഞത് ഹോസ്പിറ്റലിന്ന് വന്നത് രണ്ട് ദിവസം മുന്നേ ആണെന്ന്…
കുട്ടാ ….
.
.
.
.
ഉടൻ വരുന്നു അപ്പോ bye bye
Peace ✌️