കാന്താരി 10 [Doli]

Posted by

പവി : ടാ പട്ടി…😂

ഞാൻ അതിനെ തട്ടി തൂക്കി തോളിൽ ഇട്ട് താഴോട്ട് പോയി

അമ്മ : 😳 😊

അമ്മ ഞങ്ങളെ കണ്ട് ഞെട്ടി അത്ഭുതത്തോടെ നോക്കി…

ഞാൻ : 😊

അമ്മ : പോട്ടെ ടാ കുട്ടാ ഒക്കെ മാറും

ഞാൻ : അത് വിട്ടു അവക്ക് കൊഴപ്പം ഇല്ലല്ലോ അതേ വല്യ കാര്യം ഞാൻ okey ആണ്…

കാർ കേറി വന്നു അകത്തേക്ക്

അമ്മ : അച്ഛൻ വന്നു തോന്നുന്നേ

ഞാൻ : അച്ഛൻ അല്ല നമ്മടെ വെള്ള ലൈറ്റാ,

അമ്മ : അച്ഛ ദാസ് അങ്കിൾടെ കൂടെ പോയിരിക്കാമ്മാ travels ന്റെ കാര്യത്തിന്

ഞാൻ : ദാസ് അങ്കിൾടെ വെള്ള ആണ്

പവി : പോയി നോക്ക് ആരെങ്കിലും വെറുതെ കാറിന്റെ കളർ പറഞ്ഞ് നിക്കാതെ

അമ്മ മെല്ലെ എണീക്കാൻ തൊടങ്ങി

ഞാൻ : അമ്മ ഇരിക്ക് ഞാൻ നോക്കാ

അമ്മ : എന്തായാലും വരണം

ഞാൻ എണീറ്റ് ഉമ്മറത്തേക്ക് പോയി നോക്കിയപ്പോ അച്ഛന്റെ ഏതോ കൂട്ട്കാരൻ കല്യാണം വിളിക്കാൻ വന്നതാ

ഇച്ചു എന്നെ വിസിൽ അടിച്ച് വിളിച്ചു

ഞാൻ : ഏഹ്

ഇച്ചു : ടൈം ആയിച്ച്ല്ലേ അതോണ്ട് ബാക്കി പാല് ഒറ ഒഴിച്ച് വച്ചു

ഞാൻ : പാല് വേണം ഇപ്പൊ

ഇച്ചു : പോവിയോ ഇല്ല ചെറിയേ പോവ സൊല്ലട്ടാ

ഞാൻ : ഉം വേണ്ടാ…🫤

പാൽ വാങ്ങാൻ വേണ്ടി ഞാൻ വെളിയിൽ എറങ്ങി…

പപ്പടെ shoe കെടക്കുന്നു അവടെ

നെഞ്ച് വീണ്ടും ഒരു കാളൽ ആയിരുന്നു…കാരണം അത് കണ്ടപ്പോ കൈ മുറിഞ്ഞ് ചോര ഒഴുകുന്ന ഒരു കൈ എന്റെ ഉള്ളിൽ വന്ന് പോയി

ഒരു നിമിഷം അറിയാതെ നിന്ന് പോയി…

മേലോട്ട് നോക്കി തല ആട്ടി ഞാൻ അതിനെ കാറിന്റെ അടിയിലേക്ക് തട്ടി വിട്ടു…

പാൽ വാങ്ങി വരുന്ന വഴി രണ്ട് സാമ്പിൾ കൂടെ എടുത്ത് ഞാൻ വീട്ടിലേക്ക് വച്ചലക്കി

Leave a Reply

Your email address will not be published. Required fields are marked *