കാന്താരി 10 [Doli]

Posted by

പവി : എന്ത് നോട്ടാടാ അവന്റെ ഹും അയ്യയ്യോ നീ ഒന്നുവല്ല ദേഷ്യം വന്നാ അത് കാണുമ്പോ

ഞാൻ : 😊

പവി : അതേ കൂടുതൽ ഷോ ഒന്നും വേണ്ടാ രണ്ടും രണ്ട് ഏട്ടന്മാര് തെണ്ടികള് വന്നേക്കാ 😏

ഞാൻ : എന്ത് പറ്റി ഇപ്പൊ

പവി : എന്റെ കല്യാണം മൊടക്കിയ തെണ്ടികളാ നിങ്ങള് 😂

ഞാൻ : ഹേ… ഓ അത്

പവി : എനിക്കറിയാ

ഞാൻ : നിനക്ക് ശെരിക്കും ഇഷ്ട്ടാണോ അവനെ

പവി : ആരേ

ഞാൻ : കൃഷ്ണജിത്ത് കുട്ടു തെണ്ടിയെ

പവി : അങ്ങനെ ഒന്നൂല്ല 🙂

ഞാൻ : പറ ഞാൻ ആരോടും പറയില്ല

പവി : അങ്ങനെ ഒന്നൂല്ല 😁

ഞാൻ : ഇഷ്ട്ടം ഇല്ലേ വേണ്ടാ ഞാൻ അച്ഛനോട് പറയാ ആ പട്ടി തിരിച്ച് വരുമ്പോ അവനെ തന്നെ മോൾക്ക് കൊണ്ട് വരാൻ…😊

പവി : എനിക്ക് വേണ്ടാ അതിനെ

ഞാൻ : ഇപ്പൊ കെട്ടിച്ച് തരാ

പവി : നീ എന്തിനാ ടാ ഇത്രക്ക് trigger ആവണേ ഏഹ്…

ഞാൻ : പിന്നെ ഞാൻ നിന്നെ അവന് കെട്ടിച്ച് കൊടുക്കാ 😡

പവി : വിട് വിട് വിടാൻ

ഞാൻ : അന്നത്തേ ആ അവസ്ഥക്ക് അവനെ തല്ലി കൊന്നേനെ ഞാൻ 😂

പവി : അതിന് മുന്നേ നമ്മടെ നായകൻ കേറി വന്നില്ലേ

ഞാൻ : 😁

പവി : ലവൻ പുലി തന്നെല്ലേ

ഞാൻ : സുന്ദരൻ,എന്തോ അറിയില്ല എനിക്ക് എന്നും താങ് അവൻ മാത്രം, പണ്ട് തൊട്ടേ middle stump എടുക്കാൻ മിടുക്കനാ നീ ഓർത്ത് നോക്ക് ദാസ് അങ്കിൾ വന്ന് അവരെ അങ്ങ് ഓഫാക്കിയത്…

പവി : 😁

ഞാൻ : എനിക്ക് ഒരു പ്രശ്നം വന്നാ അവന് പോ പുല്ലേ പറഞ്ഞ് പോവാൻ പറ്റില്ല പണ്ടും അതേ ഇന്നും…

പവി : പോട്ടെ, ഇത്ര നല്ല brothers ഉള്ളത് കൊണ്ട് ഞാനാ luckiest person 🥹

ഞാൻ : സത്യം പറഞ്ഞാ എന്റെ അളിയന്റെ ജീവിതം തൊലയണ്ടാ വച്ചിട്ടാ ഞാൻ ഒഴുവാക്കി വിട്ടത്…

Leave a Reply

Your email address will not be published. Required fields are marked *