കാന്താരി 10 [Doli]

Posted by

പാർശു : പപ്പ

പപ്പ : ഇല്ല ടീ എനിക്കറിയാ എന്തോ പറയട്ടെ എങ്ങനെ ആയിക്കോട്ടെ പക്ഷെ അവന്റെ നെഞ്ച് പെടഞ്ഞ് കാണും ഈ നിമിഷം എന്നെ ഓർത്ത് വെളിയിൽ ചിരിച്ച് അകത്ത് വെന്ത് കൊഴഞ്ഞ് ആകെ ഒരു അവസ്ഥ ആയിക്കാണും…😂

പാർശു : 🥺

പപ്പ : എനിക്കറിയാ ഏതൊരു മനുഷ്യന്റെ ജീവിതത്തിലും ഒരു ശിവ കാണും നമ്മള് എത്ര ആട്ടിയാലും തിരിച്ച് വരുന്ന ഒരു പാവം പക്ഷെ ആ ആളെ ഞാൻ പതിനായിരം വട്ടം കുത്തി അങ്ങ് കൊന്നു… പോട്ടെ

പാർശു : അങ്ങനെ അല്ല

പപ്പ ഒറ്റ തിരിക്ക് പാർശുന്റെ നേരെ നോട്ടം മാറ്റി

പാർശു : എടി അവൻ വന്നതാ

പപ്പ ഞെട്ടലോടെ അവളെ നോക്കി

പാർശു : സത്യം ആയിട്ടും അവൻ വന്നതാ എന്തിനോ ഒക്കെ വേണ്ടി ഓടി ആ പാവം നീ പറഞ്ഞ ആ പട്ടി ഇല്ലേ അതിലും മോശം ആയിട്ട്

പപ്പടെ കണ്ണ് തെളങ്ങി

പാർശു : പക്ഷെ അവസാനം അമ്മായിയും മാമനും കൂടെ അവനോട് ഇത്തിരി

പപ്പ : ഏഹ് 🥹

പപ്പടെ ശരീരം അങ്ങ് നെലച്ചു കണ്ണീന്ന് ഒരു തുള്ളു കണ്ണീര് മാത്രം ഒഴുകി വന്നു…

പാർശു : ഒന്ന് കാണാൻ പോലും നിന്നില്ല ചിരിച്ചോണ്ട് എറങ്ങി പോയി…

> 21:11

ഞാൻ : പവി സോറി ടീ

പവി : ഒന്ന്‌ പോ ഊളെ എനിക്കറിയാ എന്റെ തെറ്റാ

ഞാൻ : ദേഷ്യം ഇണ്ടോ നിനക്ക്

പവി : ഇണ്ട്

ഞാൻ : വാ noodles കഴിക്കാൻ പോവാ എന്നാ

പവി : വേണ്ട നാളെ പോവാന്ന്

ഞാൻ : നിനക്ക് സങ്കടായോ പല്ലി 🥺

പവി : എന്തിന് സുന്ദരന്റെ വായിന്ന് കേട്ടതെ ഉള്ളു

ഞാൻ : ഏഹ്

പവി : ഞാൻ project ചെയ്യാൻ പോയതാ ഉച്ചക്ക് കണ്ണാടിടെ വീട്ടില്

ഞാൻ :👀

പവി : ഇപ്പൊ കുട്ടുനെ വിളിക്കാൻ വന്നിരുന്നു സാർ

ഞാൻ : ശെരി

Leave a Reply

Your email address will not be published. Required fields are marked *