കാന്താരി 10 [Doli]

Posted by

ഞാൻ : helmet എവട ടീ നിന്റെ

പവി : ഇവടെ വരെ തന്നെ അതൊന്നും കാര്യൂല്ല

ഞാൻ ആ steel glass തൂക്കി ഒറ്റ ഏറ് എറിഞ്ഞു

എന്താ അറിയില്ല ഒരു ചെറിയ blast ആണ് സംഭവിച്ചത്

പവി ഞെട്ടി നോക്കി 😳

ഞാൻ : helmet ഞാൻ ചാവുമ്പോ എന്റെ തലയിൽ ഇടാൻ അല്ല

അമ്മയും ചെറിയും ഒക്കെ ഓടി വന്നു…

ഞാൻ അവൾടെ കൈ പിടിച്ച് വലിച്ച് അടിക്കാൻ പോയി

ചെറി വന്നെന്റെ കൈക്ക് പിടിച്ച് പിന്നിലേക്ക് വലിച്ചു

ഞാൻ : ഹെൽമെറ്റ്‌ ഇല്ലാതെ പോ നിന്റെ ആ പേട്ട് വണ്ടി ഒക്കെ കൂടെ ഇട്ട് കത്തിക്കും ഞാൻ നായെ 😡

പവി കരഞ്ഞോണ്ട് ഉള്ളിലേക്ക് ഓടി

ചെറി എന്നെ സോഫയിലേക്ക് കൊണ്ട് തള്ളി ഇട്ടു

ചെറി : എന്താടാ പൈത്യമാ നീ

ഞാൻ : ആമാ… 😡

അമ്മ : രാമു ആൾക്കാര് കേക്കും

ഞാൻ : കേക്കട്ടമ്മാ പ്ലീസ് 🥹 എന്നെ പറയാൻ വിട്. ആഹ് 😖

ഞാൻ സോഫയിലേക്ക് അമർത്തി അമർത്തി കുത്തി

ഇച്ചു : 🥺 എന്താ ടാ ഇത്

ഞാൻ : പ്രാന്ത് എനിക്ക് അറിയില്ല…

> 19:55

പാർശു : പപ്പ ആഹാരത്തിന് മുന്നേ മരുന്നുണ്ട് വാ

പപ്പ : എനിക്ക് വേണ്ട പാർശു 👀

പാർശു : കളിക്കല്ലേ എന്ത് വേണ്ടാന്ന്

പപ്പ : എനിക്ക് വേണ്ടെന്ന് 😡

പാർശു : ദേ ഞാൻ അച്ഛനെ വിളിക്കും

പപ്പ : നീ പോക്കോ ഞാൻ കഴിച്ചോളാ 😣

പാർശു : എന്താ ടീ എന്താ നീ ഇങ്ങനെ നീ ഇങ്ങനെ അല്ലല്ലോ മുന്നേ

പപ്പ അവളെ ഒന്ന്‌ നോക്കി

പാർശു : 🥺

പപ്പ : നിന്നെ നിന്റെ സ്വന്തം ചേട്ടനും കസിനും പറഞ്ഞ് പറ്റിച്ചിട്ടുണ്ടോ

പാർശു : എടി അത്

പപ്പ : 😊 സ്വന്തമായി ആരും ഇല്ലാത്ത അവസ്ഥ വന്നിട്ടുണ്ടോ 😊

പാർശു : മതി നിർത്ത്

പപ്പ : ഇപ്പൊ അടക്കം എനിക്ക് ആരാ ഉള്ളത് ആരൂല്ല അമ്മക്കും അച്ഛനും ഒരു ബാധ്യത, നിനക്ക് ഒരു മെനക്കേട് കെട്ടിയ ചെക്കന് വേണ്ടാ അല്ല വെറുപ്പിച്ചു അതാ ശെരി…

Leave a Reply

Your email address will not be published. Required fields are marked *