എന്റെ ലീലാവിലാസങ്ങൾ [സച്ചു]

Posted by

ഞാൻ : ഇതൊക്കെ ആരാ ഇവിടെ കൊണ്ട് വന്നു ഇടുന്നത്
ഇന്ദിരേച്ചി : അത് ഞാൻ വാങ്ങുന്നതാ.. ചില ദിവസങ്ങളിൽ രാവിലെ വന്നാൽ വൈകിട്ടെ പോകു. അപ്പോളിവിടെ ഇരുന്നു ഇത് വായിക്കും.

ഞാൻ : ചേച്ചി എവിടെ കിടന്നു ഉറങ്ങാറുണ്ടല്ലേ?
ഇന്ദിരേച്ചി : അത് നിനക്ക് എങ്ങനെ മനസ്സിലായി.

ഞാൻ : ചേച്ചിക്കു ഉറങ്ങാൻ വേണ്ടി അല്ലേ ഈ കാർഡ് ബോർഡ്‌ ഷീറ്റ് എവിടെ ഇട്ടിട്ടുള്ളത്.
ഇന്ദിരേച്ചി : അതെ.

അതും പറഞ്ഞു ഇന്ദിരേച്ചി വീണ്ടും വെള്ളം കോരാൻ പോയി. ഞാൻ ആ വീക്കിലി എടുത്തു ആ റൂമിൽ പോയി ഇന്ദിരേച്ചി യുടെ സാരീ ഒരു വശത്തേക്ക് മാറ്റി വച്ചു. അപ്പോൾ അതിനു അടിയിൽ ചേച്ചിയുടെ ബ്ലൌസ് ഉം അടി പാവാടയും ഉണ്ടായിരുന്നു. ഞാൻ അതും മാറ്റി വച്ചു അവിടെ കിടന്നു കൊണ്ട് വീക്കിലി വായിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞു ഇന്ദിരേച്ചി അവിടെ വന്നു.

ഇന്ദിരേച്ചി : അങ്ങനെ ആ പണി കഴിഞ്ഞു.
ഞാൻ : പോകാറായോ?

ഇന്ദിരേച്ചി : നിനക്ക് തിരിച്ചു പോകാൻ തിരക്കുണ്ടോ? ഞാൻ ഒന്ന് കുറച്ചു നേരം ഇരിക്കട്ടെ.
ഞാൻ : എനിക്ക് തിരക്ക് ഒന്നും ഇല്ല. ശശിയേട്ടൻ വീട് ഇങ്ങനെ ആയപ്പോ വന്നു കണ്ടിട്ടുണ്ടോ?

ഇന്ദിരേച്ചി : ഇല്ലെടാ.. തറ കെട്ടി കഴിഞ്ഞപ്പോൾ പോയതാണ്. നീ ഇപ്പോ കിടക്കുന്നതാണ് മാസ്റ്റർ ബെഡ് റൂം. കേട്ടോ..
ഞാൻ : ഹാ… കൊള്ളാം… നല്ല വലിപ്പമുണ്ട്‌.

ഇന്ദിരേച്ചി : ഹം.. ശശിയേട്ടൻ കിടക്കുന്നതിനു മുൻപ് ഇവിടെ കിടക്കാൻ ഉള്ള ഭാഗ്യം നിനക്കാ..
ഞാൻ : അയ്യോ ചേച്ചി.. ഞാൻ എഴുന്നെല്ക്കണോ?
ഇന്ദിരേച്ചി : ഞാൻ വെറുതെ പറഞ്ഞതാ.. നീ അവിടെ കിടന്നോ…

Leave a Reply

Your email address will not be published. Required fields are marked *