എന്റെ ഇത്തമാർ [ഫാസിൽ ]

Posted by

റുബീന : നീ ഉറങ്ങിയോടാ..
ഞാൻ : ഇല്ല. എന്തേ?
റുബീന : എനിക്ക് ഉറക്കം വരുന്നില്ലെടാ..
ഞാൻ : എന്ത് പറ്റി റുബീ?
റുബീന : എല്ലാം ചെയ്തു വച്ചിട്ട് ഇപ്പോ എന്ത് പറ്റിയെന്നോ?
ഞാൻ : ഞാൻ എന്ത് ചെയ്തുന്നാ…
റുബീന : ഇന്ന് നീ വരുമ്പോ എന്തൊക്കെയാ കാണിച്ചു കൂട്ടിയത്. ഒന്നുമില്ലെങ്കിലും ഭർത്താവ് അടുത്തില്ലാത്ത പെണ്ണ് ആണ് ഞാൻ എന്ന് നീ ആലോചിക്കണ്ടേ?
ഞാൻ : എല്ലാം ആലോചിച്ചു കൊണ്ട് തന്നെയാ ചെയ്തത്. ഭർത്താവില്ലെങ്കിലും ഞാൻ ഉണ്ടല്ലോ.
റുബീന : എന്നിട്ട് നിന്നെ ഇങ്ങോട്ട് കണ്ടില്ലലോ?
ഞാൻ : ഓ.. അങ്ങനെ ആണോ? ഞാൻ ഇപ്പോ തന്നെ അങ്ങോട്ടു വരാം.
റുബീന : അയ്യോ വേണ്ട.. ഞാൻ വെറുതെ പറഞ്ഞതാ.
ഞാൻ : വെറുതെ കൊതിപ്പിച്ചു.
റുബീന : അത്രയ്ക്ക് കൊതി ആണോ നിനക്ക്?
ഞാൻ : ആ..
റുബീന : ഉപ്പയും ഉമ്മയും നാളെ ഒരു നിക്കാഹിനു പോകും. പകൽ ഞാൻ മാത്രേ ഉണ്ടാവൂ. നാളെ പകൽ ആരും കാണാതെ വീട്ടിലേക്കു വാ. നിന്റെ കൊതി ഒക്കെ തീർത്തു തരാം.
ഞാൻ : പറയുന്ന കേട്ടാ തോന്നും എനിക്ക് മാത്രം കൊതി ഉള്ളൂ എന്ന്.
റുബീന : ഓ.. സമ്മതിച്ചു. നീ നാളെ വരോന്നു പറ.
ഞാൻ : അത് എന്ത് ചോദ്യം ആണ്. എപ്പോ വന്നു എന്ന് ചോദിച്ചാ മതി.
റുബീന : എന്നാ ശരി. നീ ഉറങ്ങാൻ നോക്കിക്കോ.
ഞാൻ : എന്റെ ഉറക്കം എല്ലാം പോയി. ഇനി എത്രയും പെട്ടന്ന് നേരം വെളുത്ത മതി എന്നാണ് ചിന്ത.
റുബീന : ഞാൻ വയ്കാണ്. ഗുഡ് നൈറ്റ്‌.

അതും പറഞ്ഞു അവൾ പോയി. കൂടെ എന്റെ ഉറക്കവും.

പിറ്റേന്ന് രാവിലെ ഞാൻ പത്രം വായിച്ചു കൊണ്ട് പുറത്തു ഇരിക്കുമ്പോൾ ഇക്കയും ഇത്തയും കൂടി പോകുന്നത് കണ്ടു. ഉടനെ തന്നെ ഞാൻ മൊബൈൽ എടുത്തു റുബീനയെ വിളിച്ചു.
ഞാൻ : റുബീ.. ഉപ്പയും ഉമ്മയും പോകുന്നത് കണ്ടു. ഞാൻ ഇപ്പോ തന്നെ അങ്ങോട്ട്‌ വന്നോട്ടെ?
റുബീന : അയ്യോ വേണ്ട… ഞാൻ വിളിക്കാം. അപ്പൊ വന്ന മതി.
ഞാൻ : അതെന്താ…
റുബീന : എനിക്ക് കുറെ പണി തീർക്കാൻ ഉണ്ട്. അത് കഴിഞ്ഞു എനിക്ക് ഒന്ന് കുളിക്കണം.
ഞാൻ : പണി തീർക്കാൻ ഞാൻ സഹായിക്കാം. അത് കഴിഞ്ഞു നിന്നെ കുളിപ്പിച്ചു തരികയും ചെയ്യാം.
റുബീന : അയ്യടാ.. അത് വേണ്ട. മോൻ പോയി കുളി ഒക്കെ കഴിഞ്ഞു റെഡി ആയി നില്ക് . സമയം ആവുമ്പോൾ ഞാൻ വിളിക്കാം.

Leave a Reply

Your email address will not be published. Required fields are marked *