ഫാത്തിമ ഇത്ത പോയി കാറിന്റെ കീ എടുത്തു വന്നു. ഞാൻ കാർ സ്റ്റാർട്ട് ആക്കി പൊർചിനു പുറത്തേക്കു ഇട്ടു. സഫിയാത്ത എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കയറി. അങ്ങനെ ഞങ്ങൾ യാത്ര പുറപ്പെട്ടു. കുറച്ചു നേരത്തേക്ക് ഞങ്ങൾ ഒന്നും സംസാരിച്ചില്ല. എങ്ങനെ തുടങ്ങണം എന്ന് എനിക്കും അറിയുന്നുണ്ടായിരുന്നില്ല. പിന്നെ രണ്ടും കല്പിച്ചു സംസാരിച്ചു തുടങ്ങി.
ഞാൻ : എന്താ ഇത്ത. ഇത്ര തിരക്കിട്ട് പോണേ. നാളെ പോയാൽ മതിയായിരുന്നില്ലേ?
സഫിയ : അമ്മായിക്ക് (ഭർത്താവിന്റെ ഉമ്മ) സുഖം ഇല്ലാത്തതാണ്. ഇക്കയുടെ അനിയത്തി ഉണ്ടായിരുന്നു അവിടെ അത് കൊണ്ടാ ഞാൻ ഇങ്ങോട്ട് പൊന്നെ. അവരു ഇന്ന് പോകും. അത് കൊണ്ട് ഇന്ന് തന്നെ പോയെ പറ്റൂ.
ഞാൻ : ഓക്കേ..
പിന്നെ കുറച്ചു നേരത്തേക്ക് സംസാരം ഒന്നും ഇല്ല. കുറച്ചു കഴിഞ്ഞപ്പോ ഞാൻ ഇത്തയോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു.
ഞാൻ : ഞാൻ ഒരു കാര്യം ചോദിച്ചാ സത്യം പറയോ?
സഫിയ : എന്താ ചോദിക്ക്.
ഞാൻ : എന്നെയും റുബീനയെയും അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടിട്ടും ഇത്ത എന്താ ഒന്നും പറയാഞ്ഞേ?
സഫിയ : ഞാൻ പറഞ്ഞല്ലോ. ഇനി ഇത് ആവർത്തിക്കരുതെന്ന്.
ഞാൻ : അങ്ങനെ അല്ല. ഇത്താക്ക് ദേഷ്യം ഒന്നും ഉണ്ടായില്ല. പിന്നെ ആരോടും അതിനെ കുറിച്ച് പറഞ്ഞിലാലോ? റുബീനയോട് പോലും ചോദിച്ചില്ല.
സഫിയ : അത് നീ എങ്ങനെ അറിഞ്ഞു. അവൾ നിന്നെ വിളിച്ചിരുന്നോ?
പറഞ്ഞത് അബദ്ധമായി എന്ന് എനിക്ക് തോന്നി. പിന്നെ വിളിച്ചിരുന്നു എന്ന് സമ്മതിക്കേണ്ടതായി വന്നു.
സഫിയ : അപ്പൊ നിങ്ങൾ ഇത് കുറെ കാലം ആയി. തുടങ്ങിയിട്ട് അല്ലെ?
ഞാൻ : സത്യം ആയിട്ടും ഇല്ല ഇത്താ. ഫോണ്‍ വിളിക്കാറോക്കെ ഉണ്ട്. പക്ഷെ അന്ന് ആദ്യം ആണ്.
സഫിയ : ഓക്കേ. വിശ്വസിച്ചിരിക്കുന്നു. നീ നേരെ നോക്കി വണ്ടി ഓടിക്കാൻ നോക്ക്.
ഞാൻ : ഇത്ത പറഞ്ഞില്ല.
സഫിയ : എന്ത്?
ഞാൻ: എന്താ ആരോടും പറയാതിരുന്നത് എന്ന്.
സഫിയ : എന്താ ഞാൻ എല്ലാവരോടും പറയണമായിരുന്നോ?
ഞാൻ : അയ്യോ വേണ്ട.
സഫിയ : ഹം.. ഓക്കെ. ഞാനും ഒരു പെണ്ണ് അല്ലെ. ഭർത്താവ് അടുത്ത് ഇല്ലാത്തതിന്റെ വിഷമം എനിക്ക് നന്നായി അറിയാം.
ഞാൻ : ഹോ.. ഇപ്പോഴാണ് ശ്വാസം നേരെ വീണത്.
സഫിയ : അതെന്താ..
ഞാൻ : ഒന്നും ഇല്ല. ഇത്താക്ക് എതിർപ്പ് ഒന്നും ഇല്ല എന്ന് മനസ്സിലായി.
സഫിയ : അങ്ങനെ ആരു പറഞ്ഞു.
ഞാൻ : അതൊക്കെ എനിക്ക് ഇത്തയുടെ സംസാരത്തിൽ നിന്നും മനസ്സിലായി.
സഫിയ : ഓക്കേ.