ശ്വേതയുടെ മോഹങ്ങൾ [ശ്വേത]

Posted by

രാഹുൽ : ഈ ഡ്രസ്സ് നിനക്ക് ഇഷ്ടപ്പെട്ടോ?

ഞാൻ : യെസ്…

രാഹുൽ : അടി വസ്ത്രങ്ങളോ? അത് കറക്റ്റ് അളവ് തന്നെ ആയിരുന്നോ?

ഞാൻ : അതേ..

രാഹുൽ : എനിക്ക് അതൊന്നു കാണാൻ പറ്റുമോ?

ഞാൻ : ഡാർലിംഗ്… ഞാൻ നിൻറെത് ആണ്. നിനക്ക് എന്നെ എന്ത് വേണമെങ്കിലും ചെയ്യാം.

അതും പറഞ്ഞു ഞാൻ അവൻറെ വിരിഞ്ഞ മാറിൽ ചുംബനങ്ങൾ കൊണ്ട് മൂടി. അതിനു ശേഷം ഞങ്ങൾ വീണ്ടും പരസ്‌പരം ചുംബിക്കാൻ തുടങ്ങി. അവൻറെ കൈകൾ എൻറെ ശരീരത്തിലൂടെ മുഴുവൻ ഓടി നടന്നു. അതിനിടയിൽ അവൻ എൻറെ നൈറ്റി ഊരി മാറ്റിയിരുന്നു. ഇപ്പോൾ എൻറെ ശരീരത്തിൽ ബ്രായും പാന്റിയും മാത്രം ആണ് അവശേഷിക്കുന്നത്.

അവൻ എൻറെ കഴുത്തിൽ ഉമ്മ വയ്‌ക്കാൻ തുടങ്ങി. പകുതിയും പുറത്തായ എൻറെ മുലകളെ അവൻ ബ്രാക്കു പുറത്തു കൂടെ ഞെരിക്കാൻ തുടങ്ങി. അവൻ താഴേക്കു വന്നു ബ്രായുടെ പുറത്തു കൂടെ എൻറെ മുലകളിൽ ഉമ്മ വയ്‌ക്കാൻ തുടങ്ങി. അതിനു ശേഷം വീണ്ടും താഴേക്കു വന്നു എൻറെ വയറിൽ അവൻ ഉമ്മ വച്ചു. അവൻറെ നാവ് എൻറെ പൊക്കിളിനുള്ളിലേക്കു നൂഴ്ന്നു കയറി. അപ്പോൾ എന്നിൽ നിന്നും ഒരു ശീൽക്കാര ശബ്ദം ഉയർന്നു. അത് വീണ്ടും അങ്ങനെ ചെയ്യാൻ അവനെ പ്രേരിപ്പിച്ചു. അവൻ വീണ്ടും താഴേക്കു വന്നു എൻറെ തുട മുതൽ കാൽ വിരലുകൾ വരെ ഉമ്മ വച്ചു എൻറെ കാമ വിചാരങ്ങളെ ഉണർത്തി.

ഒരു സ്ത്രീയെ എങ്ങനെ സുഖിപ്പിക്കണം എന്ന് രാഹുലിന് നന്നായി അറിയാം എന്ന് അമല പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. അവൻറെ ഈ പ്രവർത്തികൾ എല്ലാം കൊണ്ട് ഞാൻ എന്നെ തന്നെ മുഴുവനായി അവനു സമർപ്പിക്കാൻ തയാറാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *