അവിഹിതത്തിന്റെ മുല്ലമൊട്ടുകൾ 6 [Nancy] [Climax]

Posted by

 

ഞാൻ: ഡാ ഒരു മണിക്കല്ലേ വണ്ടി വരുമെന്ന് പറഞ്ഞത്..

 

മനു: ആ അതെ..

 

ഞാൻ: എന്നിട്ടാണോ ഇങ്ങനെ കിടക്കുന്നത് വേഗം എഴുന്നേൽക്ക്..

 

മനു: അതിനു നീ അല്ലേ എല്ലാം വലിച്ചു നീട്ടി കൊണ്ടുപോകുന്നത്..

 

ഞങ്ങൾ രണ്ടുപേരും തറയിൽ നിന്ന് എഴുന്നേറ്റു.

 

ഞാൻ: നീ വേസ്റ്റ് കത്തിച്ചോ.

 

മനു: ഇല്ല.. നീ വേഗം കുളിച്ച് റെഡിയായിക്കോ.. ഞാൻ ഇവിടെ എല്ലാം ക്ലീൻ ചെയ്യട്ടെ..

 

അവൻ ഇല എടുത്ത് മാറ്റി, എന്നിട്ട് കുളിമുറിയിൽ നിന്ന് രണ്ട് ബക്കറ്റ് വെള്ളം കൊണ്ടുവന്ന അവിടെ ഒഴിച്ചു.. ആ തറയ്ക്ക് നല്ല ചേരിവ് ഉണ്ടായിരുന്നതുകൊണ്ട്, വേസ്റ്റ് വെള്ളം ഒഴുകി പോകാൻ വലിയ പൈപ്പുകൾ ആയിരുന്നത് കൊണ്ടും വെള്ളം ഒഴിച്ച് വിട്ടപ്പോൾ തന്നെ അവിടം ക്ലീനായി. ബോക്സർ എടുത്തിട്ട ശേഷം അവൻ വേസ്റ്റ് എല്ലാം എടുത്ത് പുറത്തെ വേസ്റ്റ് കുഴിയിൽ കൊണ്ടുപോയി കത്തിക്കാൻ ഇട്ടു. ഞാൻ ബെഡ്റൂമിൽ പോയി towel എടുത്തു കൊണ്ട് കുളിക്കാൻ കയറി… മനു കിച്ചൻ എല്ലാം അടച്ച് അടുക്കളയിൽ ആയിരുന്നു..

 

ഞാൻ: മനു…മനു…

 

കുളിമുറിയിൽ നിന്ന് ഞാൻ അവനെ നീട്ടി വിളിച്ചു. അവൻ ഓടി വന്നു.

 

മനു: എന്താ ചേച്ചി..

 

ഞാൻ: നീ കുളിക്കുന്നുണ്ടോ.. സമയം എത്രയായി എന്ന് കണ്ടോ.. വേസ്റ്റ് ഒക്കെ കത്തിച്ചു കഴിഞ്ഞില്ലേ പിന്നെ അവിടെ എന്തെടുത്ത് നിക്കുവാ..

 

മനു: ആ അത് ഇപ്പോൾ കഴിയും.. നീ കുളിക്ക്..

 

അവൻ ഫോണെടുത്ത് തിരിഞ്ഞു നടക്കാൻ തുടങ്ങി.

 

ഞാൻ: എന്റെ പൊന്നു മനു… നീ വന്നു കുളിക്കാൻ കയറിക്കേ

Leave a Reply

Your email address will not be published. Required fields are marked *